ജയിച്ചു തുടങ്ങാന്‍...
ജയിച്ചു തുടങ്ങാന്‍...
Friday, March 31, 2023 12:50 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളും മു​​​ൻ ജേ​​​താ​​​ക്ക​​​ളും ഇ​​​ന്ന് ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ന്‍റെ പു​​​തി​​​യ സീ​​​സ​​​ണി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ നേ​​​ർ​​​ക്കു​​​നേ​​​ർ.

എം.​​​എ​​​സ്. ധോ​​​ണി​​​യു​​​ടെ ചെ​​​ന്നൈ സൂ​​​പ്പ​​​ർ കിം​​​ഗ്സും ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യു​​​ടെ ഗു​​​ജ​​​റാ​​​ത്ത് ടൈ​​​റ്റ​​​ൻ​​​സും ഉ​​​ദ്ഘാ​​​ട​​​ന​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്നു രാ​​ത്രി 7.30നു ​​​കൊ​​​ന്പു​​​കോ​​​ർ​​​ക്കും. നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​ന്മാ​​​രെ​​​ന്ന ക​​​രു​​​ത്തി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ, ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ലെ ഒ​​​ന്പ​​​താം സ്ഥാ​​​ന​​​ക്കാ​​​രെ​​​ന്ന നാ​​​ണ​​​ക്കേ​​​ട് മാ​​​യ്ക്കാ​​​നാ​​​ണു ചെ​​​ന്നൈ​​​യു​​​ടെ വ​​​ര​​​വ്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തേ​​​തി​​​ൽ​​​നി​​​ന്ന്‌ ഇ​​​രു​ ടീ​​​മി​​​ലും വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളി​​​ല്ല. എ​​​ന്നാ​​​ൽ, സ​​​ണ്‍റൈ​​​സേ​​​ഴ്സ് മു​​​ൻ നാ​​​യ​​​ക​​​ൻ കെ​​​യ്ൻ വി​​​ല്യം​​​സ​​​ണി​​​ന്‍റെ ഗു​​​ജ​​​റാ​​​ത്തി​​​ലേ​​​ക്കു​​​ള്ള വ​​​ര​​​വും ഇം​​​ഗ്ലീ​​​ഷ് ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ബെ​​​ൻ സ്റ്റോ​​​ക്സി​​​ന്‍റെ ചെ​​​ന്നൈ​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റ​​​വും എ​​​ടു​​​ത്തു​​​പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്.

ഗു​​​ജ​​​റാ​​​ത്ത് ക​​​രു​​​ത്ത്

ശു​​​ഭ്മ​​​ൻ ഗി​​​ൽ-​​​വൃ​​​ദ്ധി​​​മാ​​​ൻ സാ​​​ഹ കൂ​​​ട്ടു​​​കെ​​​ട്ടു​​ത​​​ന്നെ​​​യാ​​​കും ഗു​​​ജ​​​റാ​​​ത്തി​​​നാ​​​യി ഓ​​​പ്പ​​​ണ്‍ ചെ​​​യ്യു​​​ക. വ​​​ണ്‍ഡൗ​​​ണാ​​​യി കെ​​​യ്ൻ വി​​​ല്യം​​​സ​​​ണ്‍. നാ​​​ലാം ന​​​ന്പ​​​റി​​​ൽ നാ​​​യ​​​ക​​​ൻ ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ​​​യെ​​​ത്തും. മാ​​​ത്യു വേ​​​ഡ്, രാ​​​ഹു​​​ൽ തെ​​​വാ​​​ട്ടി​​​യ എ​​​ന്നി​​​ങ്ങ​​​നെ ബാ​​​റ്റിം​​​ഗ് നീ​​​ളും. ഫി​​​നി​​​ഷ​​​റാ​​​യി ഡേ​​​വി​​​ഡ് മി​​​ല്ല​​​റു​​​മെ​​​ത്തു​​​ന്ന​​​തോ​​​ടെ ഗു​​​ജ​​​റാ​​​ത്ത് ബാ​​​റ്റിം​​​ഗ് ക​​​രു​​​ത്തു​​​റ്റ​​​താ​​​കും. റാ​​​ഷി​​​ദ് ഖാ​​​നാ​​​ണു ബൗ​​​ളിം​​​ഗി​​​ലെ വ​​​ജ്രാ​​​യു​​​ധം. പേ​​​സി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​ക്ക് ഉ​​​റ​​​ച്ച പി​​​ന്തു​​​ണ ന​​​ൽ​​​കാ​​​ൻ യ​​​ഷ് ദ​​​യാ​​​ലു​​​ണ്ട്. അ​​​ൽ​​​സാ​​​രി ജോ​​​സ​​​ഫി​​​നെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.


ചെ​​​ന്നൈ ത​​​ന്ത്രം

ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ബെ​​​ൻ സ്റ്റോ​​​ക്സി​​​ന്‍റെ വ​​​ര​​​വാ​​​ണു ചെ​​​ന്നൈ​​​യു​​​ടെ ക​​​രു​​​ത്ത്. ഋ​​​തു​​​രാ​​​ജ് ഗെ​​​യ്ക്‌​​വാ​​​ദി​​​നൊ​​​പ്പം സ്റ്റോ​​​ക്സ് ഓ​​​പ്പ​​​ണ​​​റാ​​​യേ​​​ക്കും. മോ​​​യി​​​ൻ അ​​​ലി, അ​​​ന്പാ​​​ട്ടി റാ​​​യി​​​ഡു, ശി​​​വം ദു​​​ബെ, ഡെ​​​വ​​​ണ്‍ കോ​​​ണ്‍വേ എ​​​ന്നി​​​വ​​​രും പ്ലെ​​​യിം​​​ഗ് ഇ​​​ല​​​വ​​​നി​​​ൽ ഇ​​​ടം​​​പി​​​ടി​​​ക്കും.

ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ഇ​​​ട​​​യ്ക്കു​​​വ​​​ച്ചു നാ​​​യ​​​ക​​​സ്ഥാ​​​നം ന​​​ഷ്ട​​​മാ​​​യ ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യു​​​ടെ ഫോം ​​​ടീ​​​മി​​​നു നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്. അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യാ​​​ന്ത​​​ര​​​ക്രി​​​ക്ക​​​റ്റി​​​ൽ​​​നി​​​ന്നു വ​​​ള​​​രെ മു​​​ന്പു​​​ത​​​ന്നെ വി​​​ര​​​മി​​​ച്ച ധോ​​​ണി​​​യു​​​ടെ ഫോം ​​​ക​​​ണ്ട​​​റി​​​യേ​​​ണ്ട​​​തു​​​ണ്ട്. ബൗ​​​ളിം​​​ഗി​​​ൽ ഡ്വെ​​​യ്ൻ ബ്രാ​​​വോ​​​യു​​​ടെ വി​​​ട​​​വ് നി​​​ക​​​ത്താ​​​നാ​​​കി​​​ല്ല. ദീ​​​പ​​​ക് ചാ​​​ഹ​​​ർ, മോ​​​യി​​​ൻ അ​​​ലി, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നി​​​വ​​​രാ​​​ണു ബൗ​​​ളിം​​​ഗ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലെ പ്ര​​​മു​​​ഖ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.