കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു വ​ന്‍ തു​ക പി​ഴ വി​ധി​ക്കാ​ന്‍ സാ​ധ്യ​ത
കേ​ര​ള  ബ്ലാ​സ്റ്റേ​ഴ്സി​നു  വ​ന്‍  തു​ക  പി​ഴ വി​ധി​ക്കാ​ന്‍ സാ​ധ്യ​ത
Wednesday, March 29, 2023 10:37 PM IST
മും​​​ബൈ: ഐ​​​എ​​​സ്എ​​​ൽ പ്ലേ ​​​ഓ​​​ഫി​​​ൽ റ​​​ഫ​​​റി​​​യു​​​ടെ തീ​​​രു​​​മാ​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച്, ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി​​​ക്കെ​​​തി​​​രാ​​​യ മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ക​​​ളം​​​വി​​​ട്ട കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു വ​​​ൻ തു​​​ക പി​​​ഴ വി​​​ധി​​​ച്ചേ​​​ക്കും. അ​​​ഞ്ചു​​​കോ​​​ടി രൂ​​​പ അ​​​ഖി​​​ലേ​​​ന്ത്യാ ഫു​​​ട്ബാ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു പി​​​ഴ​​​യി​​​ടു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന.

പോ​​​യി​​​ന്‍റ് വെ​​​ട്ടി​​​ച്ചു​​​രു​​​ക്കു​​​മെ​​​ന്നും ടീ​​​മി​​​നെ അ​​​യോ​​​ഗ്യ​​​രാ​​​ക്കു​​​മെ​​​ന്നും നേ​​​ര​​​ത്തേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തു​​​ണ്ടാ​​​യേ​​​ക്കി​​​ല്ല. ക​​​ളി​​​ക്കാ​​​രെ മൈ​​​താ​​​ന​​​ത്തു​​​നി​​​ന്ന് പി​​​ൻ​​​വ​​​ലി​​​ച്ച മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ ഇ​​​വാ​​​ൻ വു​​​കൊ​​​മാ​​​നോ​​​വി​​​ച്ചി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യേ​​​ക്കും.ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന് അ​​​പ്പീ​​​ൽ ന​​​ൽ​​​കാം.


ബം​​​ഗ​​​ളൂ​​​രു എ​​​ഫ്സി നാ​​​യ​​​ക​​​ൻ സു​​​നി​​​ൽ ഛേത്രി​​​യു​​​ടെ വി​​​വാ​​​ദ ഫ്രീ​​​കി​​​ക്ക് ഗോ​​​ളി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​തെ ബ്ലാ​​​സ്റ്റേ​​​ഴ്സ് ക​​​ളം​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.