ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ചു വി​​​മ​​​ർ​​​ശ​​​നം
ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ചു വി​​​മ​​​ർ​​​ശ​​​നം
Wednesday, March 29, 2023 12:43 AM IST
മും​​​ബൈ: ബി​​​സി​​​സി​​​ഐ​​​യു​​​ടെ വാ​​​ർ​​​ഷി​​​ക ക​​​രാ​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ സ്ഥാ​​​നം സം​​​ബ​​​ന്ധി​​​ച്ചു വി​​​മ​​​ർ​​​ശ​​​നം.

ഏ​​​ഴു കോ​​​ടി രൂ​​​പ വാ​​​ർ​​​ഷി​​​ക പ്ര​​​തി​​​ഫ​​​ല​​​മു​​​ള്ള എ ​​​പ്ല​​​സ് ക​​​രാ​​​റി​​​ൽ വി​​​രാ​​​ട് കോ​​​ഹ്‌​​ലി, രോ​​​ഹി​​​ത് ശ​​​ർ​​​മ, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പ​​​മാ​​​ണ് ജ​​​സ്പ്രീ​​​ത് ബും​​​റ​​​യു​​​ടെ സ്ഥാ​​​നം.


2022 സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​ന​​​മാ​​​യി ക​​​ളി​​​ച്ച ബും​​​റയെ എ​​​ന്ത​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ ​​​പ്ല​​​സ് ഗ്രേ​​​ഡി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​മ​​​ർ​​​ശ​​​ക​​​രു​​​ടെ ചോ​​​ദ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.