കേ​​​​​ര​​​​​ള​​​​​വ​​​​​ർ​​​​​മ ചാ​​​​​ന്പ്യ​​​​​ൻ
കേ​​​​​ര​​​​​ള​​​​​വ​​​​​ർ​​​​​മ  ചാ​​​​​ന്പ്യ​​​​​ൻ
Saturday, March 25, 2023 12:01 AM IST
വ​​​​​ഴി​​​​​ത്ത​​​​​ല (തൊ​​​​​ടു​​​​​പു​​​​​ഴ): പ്ര​​​​​ഥ​​​​​മ ഫാ. ​​​​​ബ്രീ​​​​​ഡ് ട്രോ​​​​​ഫി സൗ​​​​​ത്ത് ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ കൊ​​​​​ളീജി​​​​​യ​​​​​റ്റ് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ട്രോ​​​​​ഫി തൃ​​​​​ശൂ​​​​​ർ കേ​​​​​ര​​​​​ള​​​​​വ​​​​​ർ​​​​​മ കോ​​​​​ള​​​​​ജി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി എ​​​​​സ്ബി കോ​​​​​ള​​​​​ജി​​​​​നെ​​​​​യാ​​ണു കേ​​​​​ര​​​​​ള​​​​​വ​​​​​ർ​​​​​മ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 67-65. ചെ​​​​​ന്നൈ സ​​​​​ത്യ​​​​​ഭാ​​​​​മ യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി ടീ​​​​​മി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി കൊ​​​​​ട​​​​​ക​​​​​ര സ​​​​​ഹൃ​​​​​ദ​​​​​യ കോ​​​​​ള​​​​​ജ് മൂ​​​​​ന്നാം സ്ഥാ​​​​​നം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.