ബാ​​​​​​സ്ക​​​​​​റ്റ് സെ​​​​​​മി
ബാ​​​​​​സ്ക​​​​​​റ്റ് സെ​​​​​​മി
Thursday, March 23, 2023 12:47 AM IST
തൊ​​​​​​ടു​​​​​​പു​​​​​​ഴ: പ്ര​​​​​​ഥ​​​​​​മ ഫാ. ​​​​​​ബീ​​​​​​ഡ് ട്രോ​​​​​​ഫി ദ​​​​​​ക്ഷി​​​​​​ണേ​​​​​​ന്ത്യ ഇ​​​​​​ന്‍റ​​​​​​ർ കൊ​​​​​​ളീജി​​​​​​യ​​​​​​റ്റ് ബാ​​​​​​സ്ക​​​​​​റ്റ്ബോ​​​​​​ൾ ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ്പ് സെ​​​​​​മി ഫൈ​​​​​​ന​​​​​​ൽ ലൈ​​​​​​ന​​​​​​പ്പാ​​​​​​യി. ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി എ​​​​​​സ്ബി കോ​​​​​​ള​​​​​​ജ് അ​​​​​​ങ്ക​​​​​​മാ​​​​​​ലി സ​​​​​​ഹൃ​​​​​​ദ​​​​​​യ കോ​​​​​​ള​​​​​​ജി​​​​​​നെ​​​​​​യും, ചെ​​​​​​ന്നൈ സ​​​​​​ത്യ​​​​​​ഭാ​​​​​​മ യൂ​​​​​​ണി​​​​​​വേ​​​​​​ഴ്സി​​​​​​റ്റി തൃ​​​​​​ശൂ​​​​​​ർ ശ്രീ ​​​​​​കേ​​​​​​ര​​​​​​ള​​​​​​വ​​​​​​ർ​​​​​​മ കോ​​​​​​ള​​​​​​ജി​​​​​​നെ​​​​​​യും സെ​​​​​​മി​​​​​​യി​​​​​​ൽ നേ​​​​​​രി​​​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.