ഗോ​​​​​കു​​​​​ലം ക​​​​​ള​​​​​ത്തി​​​​​ൽ
Wednesday, February 8, 2023 11:43 PM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട്: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ൾ 15-ാം റൗ​​​​​ണ്ട് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ൽ. കോ​​​​​ഴി​​​​​ക്കോ​​​​​ട് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ റൗ​​​​​ണ്ട്ഗ്ലാ​​​​​സ് പ​​​​​ഞ്ചാ​​​​​ബാ​​​​​ണ് ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ.

നെ​​​​​റോ​​​​​ക​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 2-1നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ ശേ​​​​​ഷ​​​​​മാ​​​​​ണ് ഗോ​​​​​കു​​​​​ലം ഇ​​​​​ന്നി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ജ​​​​​യ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ​​​​​ഒ​​​​​ന്നു​​​​​ കൊ​​​​​ണ്ടും ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള തൃ​​​​​പ്ത​​​​​മാ​​​​​കി​​​​​ല്ല.


പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ് റൗ​​​​​ണ്ട്ഗ്ലാ​​​​​സ് പ​​​​​ഞ്ചാ​​​​​ബ്. 15 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 31 പോ​​​​​യി​​​​​ന്‍റാ​​​​​ണ് പ​​​​​ഞ്ചാ​​​​​ബ് സം​​​​​ഘ​​​​​ത്തി​​​​​നു​​​​​ള്ള​​​​​ത്. 14 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 24 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള എ​​​​​ഫ്സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.