സാ​​​​​നി​​​​​യ പു​​​​​റ​​​​​ത്ത്
സാ​​​​​നി​​​​​യ പു​​​​​റ​​​​​ത്ത്
Wednesday, February 8, 2023 12:30 AM IST
ദു​​​​​ബാ​​​​​യ്: അ​​​​​ബു​​​​​ദാ​​​​​ബി ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സാ​​​​​നി​​​​​യ മി​​​​​ർ​​​​​സ-​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ബെ​​​​​ഥാ​​​​​നി മാ​​​​​റ്റെ​​​​​ക് സാ​​​​​ൻ​​​​​ഡ് കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് ആ​​​​​ദ്യ​​​​​റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. ജ​​​​​ർ​​​​​മ​​​​​ൻ-​​​​​ബെ​​​​​ൽ​​​​​ജി​​​​​യം സ​​​​​ഖ്യ​​​​​മാ​​​​​യ ലൗ​​​​​റ സി​​​​​ഗ്‌​​​​മൗ​​​​​ണ്ട്, ക്രി​​​​​സ്റ്റ്യ​​​​​ൻ ഫ്ളി​​​​​പ്കെ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് സാ​​​​​നി​​​​​യ സ​​​​​ഖ്യ​​​​​ത്തെ ആ​​​​​ദ്യ​​​​​റൗ​​​​​ണ്ടി​​​​​ൽ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 3-6, 4-6.


19ന് ​​​​​ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന ദു​​​​​ബാ​​​​​യ് ഓ​​​​​പ്പ​​​​​ണ്‍ ക​​​​​ളി​​​​​ച്ച് ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​നോ​​​​​ട് വി​​​​​ട​​​​​പ​​​​​റ​​​​​യാ​​​​​ൻ ത​​​​​യാ​​​​​റെ​​​​​ടു​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് സാ​​​​​നി​​​​​യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.