സ​​ന്തോ​​ഷ യാത്ര; ഓപ്പറേഷൻ ഭു​​വ​​നേ​​ശ്വ​​ർ...
സ​​ന്തോ​​ഷ യാത്ര; ഓപ്പറേഷൻ ഭു​​വ​​നേ​​ശ്വ​​ർ...
Monday, February 6, 2023 11:58 PM IST
കൊ​​​​ച്ചി: സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ഫു​​​​ട്‌​​​​ബോ​​​​ളി​​​​നു​​​​ള്ള കേ​​​​ര​​​​ള ടീം ​​​​ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലേ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ടു. എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍ റെ​​​​യി​​​​ല്‍വേ സ്റ്റേ​​​​ഷ​​​​നി​​​​ല്‍ നി​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​ത്രി എം​​ജി​​ആ​​​​ര്‍ ചെ​​​​ന്നൈ സെ​​​​ന്‍​ട്ര​​​​ല്‍ മെ​​​​യി​​​​ലി​​​​ലാ​​​​ണ് ടീം ​​​​യാ​​​ത്ര തി​​​രി​​​ച്ച​​​ത്.​

രാ​​​​വി​​​​ലെ ചെ​​​​ന്നൈ​​​​യി​​​​ലെ​​​​ത്തു​​​​ന്ന ടീം ​​​​വി​​​​ശ്ര​​​​മ​​​​ത്തി​​​​നു​​​​ശേ​​​​ഷം രാ​​​​ത്രി ഹൗ​​​​റ സൂ​​​​പ്പ​​​​ര്‍​ഫാ​​​​സ്റ്റ് എ​​​​ക്‌​​​​സ്പ്ര​​​​സി​​​​ല്‍ എ​​​ട്ടി​​​ന് രാ​​​വി​​​ലെ ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​​​ലു​​​​മെ​​​​ത്തും. ഒ​​​​മ്പ​​​​തി​​​​ന് പ​​​​രി​​​​ശീ​​​​ല​​​​ന​​​​ക്ക​​​​ളി​​​​യു​​​​ണ്ടാ​​​​കും.10​​​​ന് ഗോ​​​​വ​​​​യു​​​​മാ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.