ലി​​വ​​ർ ത​​ക​​ർ​​ന്നു
ലി​​വ​​ർ ത​​ക​​ർ​​ന്നു
Monday, February 6, 2023 12:13 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ ലി​​വ​​ർ​​പൂ​​ളി​​ന് നാ​​ണം​​കെ​​ട്ട തോ​​ൽ​​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വൂ​​ൾ​​വ്സി​​നോ​​ട് 0-3ന് ​​ലി​​വ​​ർ​​പൂ​​ൾ തോ​​റ്റു. ലി​​വ​​ർ​​പൂ​​ൾ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ നേ​​രി​​ടു​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം തോ​​ൽ​​വി​​യാ​​ണ്.

50 പോ​​യി​​ന്‍റു​​മാ​​യി ആ​​ഴ്സ​​ണ​​ലാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി (45), മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് (42), ന്യൂ​​കാ​​സി​​ൽ യു​​ണൈ​​റ്റ​​ഡ് (40) ടീ​​മു​​ക​​ളാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.