നാ​​പോ​​ളി ജയം
നാ​​പോ​​ളി ജയം
Monday, February 6, 2023 12:13 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ നാ​​പോ​​ളി​​ക്ക് സീ​​സ​​ണി​​ലെ 18-ാം ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ നാ​​പോ​​ളി 3-0ന് ​​സ്പെ​​സ്യ​​യെ തോ​​ൽ​​പ്പി​​ച്ചു. വി​​ക്ട​​ർ ഒ​​സിം​​ഹെ​​ന്‍റെ (68’, 73’) ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് നാ​​പോ​​ളി​​ക്ക് ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.