ഡ​​​​​ൽ​​​​​ഹി മാ​​​​​ര​​​​​ത്ത​​​​​ണ്‍ 26ന്
Sunday, February 5, 2023 1:00 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി മാ​​​​​ര​​​​​ത്ത​​​​​ണി​​​​​ന്‍റെ ഏ​​​​​ഴാ​​​​​മ​​​​​ത് എ​​​​​ഡി​​​​​ഷ​​​​​ൻ 26നു ​​​​​ന​​​​​ട​​​​​ക്കും. അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഫി​​​​​റ്റ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ എ​​​​​ൻ​​​​​ഇ​​​​​ബി സ്പോ​​​​​ർ​​​​​ട്സ് സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന ദേ​​​​​ശീ​​​​​യ മാ​​​​​ര​​​​​ത്ത​​​​​ണ്‍, ഡ​​​​​ൽ​​​​​ഹി ജ​​​​​വ​​​​​ഹ​​​​​ർ​​​​​ലാ​​​​​ൽ നെ​​​​​ഹ്റു സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽനി​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ച്ച് ലോ​​​​​ധി ഗാ​​​​​ർ​​​​​ഡ​​​​​ൻ, ഖാ​​​​​ൻ മാ​​​​​ർ​​​​​ക്ക​​​​​റ്റ് എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ പ്ര​​​​​ധാ​​​​​ന സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽത​​​​​ന്നെ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും. 16,000 പേ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.