മുന്പൻ മു​​​​​ട്ടു​​​​​കു​​​​​ത്തി
Sunday, February 5, 2023 1:00 AM IST
ല​​​​​ണ്ട​​​​​ൻ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ടേ​​​​​ബി​​​​​ൾ ടോ​​​​​പ്പ​​​​​ർ​​​​​മാ​​​​​രാ​​​​​യ ആ​​​​​ഴ്സ​​​​​ണ​​​​​ൽ എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​നോ​​​​​ട് 1-0ന് ​​​​​ആ​​​​​ഴ്സ​​​​​ണ​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

ജ​​​​​യിം​​​​​സ് ത​​​​​ർ​​​​​ക്കോ​​​​​വി​​​​​സ്കി​​​​​യു​​​​​ടെ (60’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​വ​​​​​ർ​​​​​ട്ട​​​​​ണി​​​​​ന്‍റെ ഗോ​​​​​ൾ. ത​​​​​രം​​​​​താ​​​​​ഴ്ത്ത​​​​​ൽ ഭീ​​​​​ഷ​​​​​ണി​​​​​യി​​​​​ലു​​​​​ള്ള ടീ​​​​​മാ​​​​​ണ് എ​​​​​വ​​​​​ർ​​​​​ട്ട​​​​​ൺ. 50 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യാ​​​​​ണ് ആ​​​​​ഴ്സ​​​​​ണ​​​​​ൽ ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്തു​​​​​ള്ള​​​​​ത്.


മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് 2-1ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി മൂ​ന്നാം സ്ഥാ​ന​ത്ത് (42 പോ​യി​ന്‍റ്) എ​ത്തി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് (45) ര​ണ്ടാം സ്ഥാ​ന​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.