വെ​​​​​സ്റ്റ് ഹാം x ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ്
Wednesday, February 1, 2023 12:44 AM IST
ല​​​​​ണ്ട​​​​​ൻ: എ​​​​​ഫ്എ ക​​​​​പ്പ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ (അ​​​​​ഞ്ചാം റൗ​​​​​ണ്ട്) മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി വെ​​​​​സ്റ്റ് ഹാം ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ്. നാ​​​​​ലാം റൗ​​​​​ണ്ടി​​​​​ൽ ഡെ​​​​​ർ​​​​​ബി കൗ​​​​​ണ്ടി​​​​​യെ 0-2നു ​​​​​തോ​​​​​ൽ​​​​​പ്പി​​​​​ച്ചാ​​​​​ണ് വെ​​​​​സ്റ്റ് ഹാം ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ ടി​​​​​ക്ക​​​​​റ്റ് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ജ​​​​​റൂ​​​​​ദ് ബ്രൗ​​​​​ണ്‍ (10’), മൈ​​​​​ക്കി​​​​​ൾ അ​​​​​ന്‍റോ​​​​​ണി​​​​​യൊ (50’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു വെ​​​​​സ്റ്റ് ഹാം ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ഗോ​​​​​ൾനേ​​​​​ട്ട​​​​​ക്കാ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.