നാ​​​​​പോ​​​​​ളി മു​​​​​ന്നേ​​​​​റ്റം
Tuesday, January 31, 2023 12:47 AM IST
മി​​​​​ലാ​​​​​ൻ: ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ ​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നാ​​​​​പോ​​​​​ളി മു​​​​​ന്നേ​​​​​റ്റം തു​​​​​ട​​​​​രു​​​​​ന്നു. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​എ​​​​​സ് റോ​​​​​മ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ നാ​​​​​പോ​​​​​ളി 53 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ലീ​​​​​ഗി​​​​​ന്‍റെ ത​​​​​ല​​​​​പ്പ​​​​​ത്താ​​​​​ണ്. 2-1നാ​​​​​യി​​​​​രു​​​​​ന്നു നാ​​​​​പോ​​​​​ളി​​​​​യു​​​​​ടെ ജ​​​​​യം.


20 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ 40 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഇ​​​​​ന്‍റ​​​​​ർ​​​​​മി​​​​​ലാ​​​​​ൻ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ട്. ലാ​​​​​സി​​​​​യൊ (38), അ​​​​​ത്‌​​​​ലാ​​​​​ന്ത (38) ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.