മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ് വി​​​​​ര​​​​​മി​​​​​ച്ചു
മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ്  വി​​​​​ര​​​​​മി​​​​​ച്ചു
Tuesday, January 31, 2023 12:47 AM IST
ചെ​​​​​ന്നൈ: ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​മു​​​​​ൻ ഓ​​​​​പ്പ​​​​​ണ​​​​​ർ മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ് വി​​​​​ര​​​​​മി​​​​​ച്ചു. ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ പു​​​​​തി​​​​​യ അ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ളും വ്യ​​​​​വ​​​​​സാ​​​​​യ​​​​​വ​​​​​ശ​​​​​വും തു​​​​​റ​​​​​ന്നെ​​​​​ടു​​​​​ക്കാ​​​​​നാ​​​​​യി രാ​​​​​ജ്യാ​​​​​ന്ത​​​​​ര വേ​​​​​ദി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ര​​​​​മി​​​​​ക്കു​​​​​ന്നു എ​​​​​ന്ന് 38കാ​​​​​ര​​​​​നാ​​​​​യ മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ് അ​​​​​റി​​​​​യി​​​​​ച്ചു.

വി​​​​​ദേ​​​​​ശ ട്വ​​​​​ന്‍റി-20 ലീ​​​​​ഗ് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മു​​​​​ന്നി​​​​​ൽ​​​​​ക്ക​​​​​ണ്ടാ​​​​​ണ് മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ് നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണ് ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ൽ. സാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ട​​​​​ത്തോ​​​​​ളം നാ​​​​​ൾ ക്രി​​​​​ക്ക​​​​​റ്റ് ക​​​​​ളി​​​​​ക്കാ​​​​​നാ​​​​​ണ് ആ​​​​​ഗ്ര​​​​​ഹ​​​​​മെ​​​​​ന്നും മു​​​​​ര​​​​​ളി വി​​​​​ജ​​​​​യ് അ​​​​​റി​​​​​യി​​​​​ച്ചു.


ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി 61 ടെ​​​​​സ്റ്റി​​​​​ൽ നി​​​​​ന്ന് 3,982 റ​​​​​ണ്‍​സും 17 ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് 339 റ​​​​​ണ്‍​സും നേ​​​​​ടി. ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്, ഡ​​​​​ൽ​​​​​ഹി ഡെ​​​​​യ​​​​​ർ​​​​​ഡെ​​​​​വി​​​​​ൾ​​​​​സ്, കിം​​​​​ഗ്സ് ഇ​​​​​ല​​​​​വ​​​​​ൻ പ​​​​​ഞ്ചാ​​​​​ബ് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കാ​​​​​യും ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.