അ​​ണ്ട​​ർ 19 വ​​നി​​താ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ഇം​​ഗ്ല​​ണ്ടി​​നെ നേ​​രി​​ടും
അ​​ണ്ട​​ർ 19 വ​​നി​​താ  ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ ഇ​​ന്ന്  ഇം​​ഗ്ല​​ണ്ടി​​നെ നേ​​രി​​ടും
Sunday, January 29, 2023 12:40 AM IST
പോ​​​​​ചെ​​​​​സ്ട്രൂം (ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക): പ്ര​​​​​ഥ​​​​​മ ഐ​​​​​സി​​​​​സി അ​​​​​ണ്ട​​​​​ർ 19 വ​​​​​നി​​​​​താ ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യി ഇ​​​​​ന്ത്യ ഇ​​​​​ന്ന് ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വൈ​​​​​കു​​​​​ന്നേ​​​​​രം 5.15നാ​​​​​ണ് മ​​​​​ത്സ​​​​​രം.

ര​​​​​ണ്ടാഴ്ച​​​​​യി​​​​​ല​​​​​ധി​​​​​കം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ 16 ടീ​​​​​മു​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു മാ​​​​​റ്റു​​​​​ര​​​​​ച്ച​​​​​ത്. പ്ര​​​​​ഥ​​​​​മ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ​​​​​ത്ത​​​​​ന്നെ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​ക്കു സാ​​​​​ധി​​​​​ച്ചെ​​​​​ന്ന​​​​​ത് വ​​​​​നി​​​​​താ ടീ​​​​​മി​​​​​ന്‍റെ കൗ​​​​​മാ​​​​​രക​​​​​രു​​​​​ത്ത് വി​​​​​ളി​​​​​ച്ചോ​​​​​തു​​​​​ന്നു.

സെ​​​​​മി​​​​​യി​​​​​ൽ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ എ​​​​​ട്ട് വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ടോ​​​​​സ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട് ആ​​​​​ദ്യം ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 20 ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 107 റ​​​​​ണ്‍​സ് നേ​​​​​ടി. 14.2 ഓ​​​​​വ​​​​​റി​​​​​ൽ ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ത്തി ഇ​​​​​ന്ത്യ 110 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ക്യാ​​​​​പ്റ്റ​​​​​ൻ ഷെ​​​​​ഫാ​​​​​ലി വ​​​​​ർ​​​​​മ (10), സൗ​​​​​മ്യ തി​​​​​വാ​​​​​രി (22) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ വി​​​​​ക്ക​​​​​റ്റ് മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​ക്ക് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​ത്. നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ 20 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ​​​​​ർ​​​​​ഷ​​​​​വി ചോ​​​​​പ്ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.


സെ​​​​​മി​​​​​യി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ ഇ​​​​​ഞ്ചോ​​​​​ടി​​​​​ഞ്ച് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് റ​​​​​ണ്‍​സി​​​​​നു തോ​​​​​ൽ​​​​​പ്പി​​​​​ച്ചാ​​​​​ണ് ഇം​​​​​ഗ്ല​​​​​ണ്ട് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ആ​​​​​ദ്യം ബാ​​​​​റ്റ് ചെ​​​​​യ്ത ഇം​​​​​ഗ്ല​​​​​ണ്ട് 19.5 ഓ​​​​​വ​​​​​റി​​​​​ൽ 99 റ​​​​​ണ്‍​സി​​​​​നു പു​​​​​റ​​​​​ത്താ​​​​​യി. തു​​​​​ട​​​​​ർ​​​​​ന്ന് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യെ 18.4 ഓ​​​​​വ​​​​​റി​​​​​ൽ 96 റ​​​​​ണ്‍​സി​​​​​നു പു​​​​​റ​​​​​ത്താ​​​​​ക്കി ഇം​​​​​ഗ്ല​​​​​ണ്ട് ത്രി​​​​​ല്ലിം​​​​​ഗ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.