സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് ഐ​​​സി​​​സി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ് താ​​​രം
സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്  ഐ​​​സി​​​സി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ  ഏ​​​റ്റ​​​വും മി​​​ക​​​ച്ച ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ് താ​​​രം
Thursday, January 26, 2023 12:46 AM IST
ദു​​​ബാ​​​യ്: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ് താ​​​ര​​​ത്തി​​​നു​​​ള്ള ഐ​​​സി​​​സി​​​യു​​​ടെ പു​​​ര​​​സ്കാ​​​രം ഇ​​​ന്ത്യ​​​യു​​​ടെ സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വി​​​ന്. പാ​​​ക്കി​​​സ്ഥാ​​​ൻ താ​​​രം മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​നെ മ​​​റി​​​ക​​​ട​​​ന്നാ​​​ണു സൂ​​​ര്യ​​​കു​​​മാ​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്.

ഐ​​​സി​​​സി ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ​​​ർ ഓ​​​ഫ് ദി ​​​ഇ​​​യ​​​ർ പു​​​ര​​​സ്കാ​​​രം നേ​​​ടു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ പു​​​രു​​​ഷ ക്രി​​​ക്ക​​​റ്റ​​​റാ​​​ണു സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ്. 2022ലെ ​​​മാ​​​സ്മ​​​രി​​​ക പ്ര​​​ക​​​ട​​​ന​​​മാ​​​ണു സൂ​​​ര്യ​​​കു​​​മാ​​​റി​​​നെ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന​​​ർ​​​ഹ​​​നാ​​​ക്കി​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം 31 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച സൂ​​​ര്യ​​​കു​​​മാ​​​ർ 46.56 ശ​​​രാ​​​ശ​​​രി​​​യി​​​ൽ 1164 റ​​​ണ്‍സ് അ​​​ടി​​​ച്ചു​​​കൂ​​​ട്ടി (ശ​​​രാ​​​ശ​​​രി 187.43). ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം അ​​​ന്താ​​​രാ​​​ഷ്ട്ര ട്വ​​​ന്‍റി 20യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം റ​​​ണ്‍സെ​​​ടു​​​ത്ത താ​​​ര​​​വും സൂ​​​ര്യ​​​കു​​​മാ​​​റാ​​​ണ്. ട്വ​​​ന്‍റി20 റാ​​​ങ്കിം​​​ഗി​​​ൽ ബാ​​​റ്റ​​​ർ​​​മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്താ​​​നും താ​​​ര​​​ത്തി​​​നാ​​​യി.


ര​​​ണ്ടു സെ​​​ഞ്ചു​​​റി​​​ക​​​ളാ​​​ണു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സൂ​​​ര്യ​​​കു​​​മാ​​​ർ നേ​​​ടി​​​യ​​​ത്. ഇ​​​ന്ത്യ​​​ക്കു​​​വേ​​​ണ്ടി 45 ട്വ​​​ന്‍റി20 മ​​​ത്സ​​​ര​​​ങ്ങ​​​ൾ ക​​​ളി​​​ച്ച സൂ​​​ര്യ​​​കു​​​മാ​​​ർ 1578 റ​​​ണ്‍സ് നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. 13 അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​ക​​​ളും മൂ​​​ന്നു സെ​​​ഞ്ചു​​​റി​​​ക​​​ളും അ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും. ട്വ​​​ന്‍റി20​​​യി​​​ൽ ഒ​​​രു ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​യി​​​ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ റ​​​ണ്‍സ് നേ​​​ടു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ താ​​​ര​​​മാ​​​ണു സൂ​​​ര്യ​​​കു​​​മാ​​​ർ.

ട്വ​​​ന്‍റി20 ച​​​രി​​​ത്ര​​​ത്തി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ സി​​​ക്സു​​​ക​​​ൾ നേ​​​ടു​​​ന്ന താ​​​ര​​​വും സൂ​​​ര്യ​​​യാ​​​ണ്. 68 സി​​​ക്സു​​​ക​​​ളാ​​​ണു സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് 2022ൽ ​​​നേ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.