വി​​​രാ​​​ട്, ഹാ​​​ർ​​​ദി​​​ക്, സൂ​​​ര്യ ഐ​​​സി​​​സി​​​ ടീ​​​മി​​​ൽ
വി​​​രാ​​​ട്, ഹാ​​​ർ​​​ദി​​​ക്, സൂ​​​ര്യ ഐ​​​സി​​​സി​​​ ടീ​​​മി​​​ൽ
Tuesday, January 24, 2023 12:25 AM IST
ദു​​​ബാ​​​യ്: ഐ​​​സി​​​സി​​​യു​​​ടെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ട്വ​​​ന്‍റി20 ടീ​​​മി​​​ൽ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു മൂ​​​ന്നു​​​പേ​​​ർ. വി​​​രാ​​​ട് കോ​​​ഹ്‌​​ലി, ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ, സൂ​​​ര്യ​​​കു​​​മാ​​​ർ യാ​​​ദ​​​വ് എ​​​ന്നി​​​വ​​​രാ​​​ണ് 11 അം​​​ഗ ടീ​​​മി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ച​​​ത്.


ജോ​​​സ് ബ‌​​ട്‌​​ല​​റാ​​​ണു ടീ​​​മി​​​ന്‍റെ നാ​​​യ​​​ക​​​ൻ. മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ, ഗ്ലെ​​​ൻ ഫി​​​ലി​​​പ്സ്, സി​​​ക്ക​​​ന്ദ​​​ർ റാ​​​സ, സാം ​​​ക​​​ര​​​ണ്‍, വ​​​നി​​​ന്ദു ഹ​​​സ​​​രം​​​ഗ, ഹാ​​​രി​​​സ് റൗ​​​ഫ്, ജോ​​​ഷ് ലി​​​റ്റി​​​ൽ എ​​​ന്നി​​​വ​​​രും ടീ​​​മി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.