മ​​​​​ഡ്ഗാ​​​​​വ്: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ്സി​​​​​ക്ക് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം തോ​​​​​ൽ​​​​​വി. എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 1-3ന് ​​​​​എ​​​​​ഫ്സി ഗോ​​​​​വ​​​​​യോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ 35-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഐ​​​​​ക​​​​​ർ ഗ്വാ​​​​​ർ​​​​​ട്ടോ​​​​​ക്സെ​​​​​ന്ന​​​​​യു​​​​​ടെ പെ​​​​​നാ​​​​​ൽ​​​​​റ്റി ഗോ​​​​​ളി​​​​​ലൂ​​​​​ടെ ആ​​​​​യി​​​​​രു​​​​​ന്നു കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് എ​​​​​ഫ് സി ​​​​​ആ​​​​​ദ്യ ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. ഗോ​​​​​വ താ​​​​​രം ബ്ര​​​​​ണ്ട​​​​​ൻ ഫെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ് ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ബോ​​​​​ക്സി​​​​​ൽ വീ​​​​​ണ​​​​​തി​​​​​നാ​​​​​യി​​​​​രു​​​​​ന്നു റ​​​​​ഫ​​​​​റി പെ​​​​​നാ​​​​​ൽ​​​​​റ്റി വി​​​​​ധി​​​​​ച്ച​​​​​ത്. റീ​​​​​പ്ലേ​​​​​യി​​​​​ൽ പെ​​​​​നാ​​​​​ൽ​​​​​റ്റി അ​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന് തെ​​​​​ളി​​​​​ഞ്ഞു.

എ​​​​​ന്നാ​​​​​ൽ, 43 -ാം മി​​​​​നി​​​​​റ്റി​​​​​ൽ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ പി​​​​​ഴ​​​​​വി​​​​​ൽ​​​​​നി​​​​​ന്ന് ഗോ​​​​​വ ലീ​​​​​ഡ് 2-0 ആ​​​​​ക്കി. നോ​​​​​ഹ് സ​​​​​ദൗ​​​​​യി​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഗോ​​​​​വ​​​​​യു​​​​​ടെ ര​​​​​ണ്ടാം ഗോ​​​​​ൾ. ആ​​​​​ദ്യ​​​​​പ​​​​​കു​​​​​തി​​​​​യി​​​​​ൽ വ​​​​​ഴ​​​​​ങ്ങി​​​​​യ ര​​​​​ണ്ട് ഗോ​​​​​ളി​​​​​നു​​​​​ള്ള മ​​​​​റു​​​​​പ​​​​​ടി 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ ദി​​​​​മി​​​​​ത്രി​​​​​യോ​​​​​സ് ഡ​​​​​യ​​​​​മാ​​​​​ന്‍റ​​​​​കോ​​​​​സി​​​​​ലൂ​​​​​ടെ ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ന​​​​​ൽ​​​​​കി. ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് 1-2 ഗോ​​​​​വ.


എ​​​​​ന്നാ​​​​​ൽ, 69-ാം മി​​​​​നി​​​​​റ്റി​​​​​ൽ റ​​​​​ഡീം ത്ലാ​​​​​ങ് ഗോ​​​​​വ​​​​​യു​​​​​ടെ മൂ​​​​​ന്നാം ഗോ​​​​​ളും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​തെ​​​​​നി​​​​​ന്ന താ​​​​​രം അ​​​​​നാ​​​​​യാ​​​​​സം ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

ലീ​​​​​ഗി​​​​​ൽ 14 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 25 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 23 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഗോ​​​​​വ അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ഉ​​​​​യ​​​​​ർ​​​​​ന്നു. ആ​​​​​ദ്യ ആ​​​​​റ് സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​ണ് പ്ലേ ​​​​​ഓ​​​​​ഫ് യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കു​​​​​ക.