അ​​​​​ണ്ട​​​​​ർ 19: ഇ​​​​​ന്ത്യ​​​​​ക്കു ജ​​​​​യം
അ​​​​​ണ്ട​​​​​ർ 19:  ഇ​​​​​ന്ത്യ​​​​​ക്കു ജ​​​​​യം
Monday, January 23, 2023 12:24 AM IST
പോ​​​​​ചെ​​​​​സ്ട്രൂം (ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക): ഐ​​​​​സി​​​​​സി അ​​​​​ണ്ട​​​​​ർ 19 വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് മൂ​​​​​ന്നാം ജ​​​​​യം. ശ്രീ​​​​​ല​​​​​ങ്ക അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മി​​​​​നെ ഇ​​​​​ന്ത്യ​​​​​ൻ കു​​​​​മാ​​​​​രി​​​​​മാ​​​​​ർ ഏ​​​​​ഴ് വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി. സ്കോ​​​​​ർ: ശ്രീ​​​​​ല​​​​​ങ്ക 59/9 (20), ഇ​​​​​ന്ത്യ 60/3 (7.2).


നാ​​​​​ല് ഓ​​​​​വ​​​​​റി​​​​​ൽ അ​​​​​ഞ്ച് റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പാ​​​​​ർ​​​​​ഷ​​​​​വി ചോ​​​​​പ്ര​​​​​യാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ല​​​​​ങ്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തോ​​​​​ടെ സൂ​​​​​പ്പ​​​​​ർ സി​​​​​ക്സി​​​​​ൽ ഇ​​​​​ന്ത്യ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.