ജോ​​​​​ക്കോ മു​​​​​ന്നോ​​​​​ട്ട്
ജോ​​​​​ക്കോ മു​​​​​ന്നോ​​​​​ട്ട്
Sunday, January 22, 2023 2:19 AM IST
ജോ​​​​​ക്കോ മു​​​​​ന്നോ​​​​​ട്ട്
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ച് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ. ബ​​​​​ൾ​​​​​ഗേ​​​​​റി​​​​​യ​​​​​യു​​​​​ടെ ഗ്രി​​​​​ഗോ​​​​​ർ ദി​​​​​മി​​​​​ത്രോ​​​​​വി​​​​​നെ നേ​​​​​രി​​​​​ട്ടു​​​​​ള്ള സെ​​​​​റ്റു​​​​​ക​​​​​ൾ​​​​​ക്കു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ പ്ര​​​​​വേ​​​​​ശം. സ്കോ​​​​​ർ: 7-6 (9-7), 6-3, 6-4. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ ബെ​​​​​ന്യാ​​​​​മി​​​​​ൻ ബോ​​​​​ണ്‍​സി​​​​​യെ 6-7 (0-7), 2-6, 1-6നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സ് ഡി​​​​​മി​​​​​ന്വ​​​​​റാ​​​​​ണ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

റ​​​​​ഷ്യ​​​​​യു​​​​​ടെ ആ​​​​​ന്ദ്രേ റു​​​​​ബ്‌​​​​ലെ​​​​​വ് 6-4, 6-2, 6-3ന് ​​​​​ബ്രി​​​​​ട്ട​​​​​ന്‍റെ ഡാ​​​​​നി​​​​​യേ​​​​​ൽ ഇ​​​​​വാ​​​​​ൻ​​​​​സി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. അ​​​​​ഞ്ചാം സീ​​​​​ഡാ​​​​​യ റു​​​​​ബ് ലെ​​​​​വി​​​​​ന്‍റെ പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​ർ എ​​​​​തി​​​​​രാ​​​​​ളി ഒ​​​​​ന്പ​​​​​താം സീ​​​​​ഡാ​​​​​യ ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ ഹോ​​​​​ൾ​​​​​ഗ​​​​​ൻ റൂ​​​​​ണെ​​​​​യാ​​​​​ണ്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജെ​​​​​ഫ്രി വൂ​​​​​ൾ​​​​​ഫ്, ബെ​​​​​ൻ ഷെ​​​​​ൽ​​​​​ട്ട​​​​​ണ്‍, തോ​​​​​മ​​​​​സ് ജോ​​​​​ണ്‍ പോ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​രും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ബ്രി​​​​​ട്ട​​​​​ന്‍റെ ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യെ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ ബു​​​​​സ്ത അ​​​​​ഗ​​​​​ട്ട് ആ​​​​​ണ് മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-1, 6-7 (7-9), 6-3, 6-4.


സ​​​​​ബ​​​​​ലെ​​​​​ങ്ക x ബെ​​​​​ൻ​​​​​സി​​​​​ക്

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​ഞ്ചാം സീ​​​​​ഡാ​​​​​യ ബെ​​​​​ലാ​​​​​റൂ​​​​​സി​​​​​ന്‍റെ അ​​​​​രി​​​​​ന സ​​​​​ബ​​​​​ലെ​​​​​ങ്ക 12-ാം സീ​​​​​ഡാ​​​​​യ സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ബെ​​​​​ലി​​​​​ൻ​​​​​ഡ ബെ​​​​​ൻ​​​​​സി​​​​​ക്കി​​​​​നെ നേ​​​​​രി​​​​​ടും. എ​​​​​ലി​​​​​സ് മെ​​​​​ർ​​​​​ട്ടി​​​​​നെ​​​​​സി​​​​​നെ (6-2, 6-3) കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് സ​​​​​ബ​​​​​ലെ​​​​​ങ്ക പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. 19-ാം സീ​​​​​ഡാ​​​​​യ റ​​​​​ഷ്യ​​​​​യു​​​​​ടെ അ​​​​​ല​​​​​ക്സാ​​​​​ഡ്രോ​​​​​വ​​​​​യെ പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ മ​​​​​ഗ്ദ ലി​​​​​നെ​​​​​റ്റ് 6-3, 6-4നു ​​​​​മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ഇ​​​​​ടം​​​​​പി​​​​​ടി​​​​​ച്ചു. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ നാ​​​​​ലാം സീ​​​​​ഡാ​​​​​യ ക​​​​​രോ​​​​​ളി​​​​​ൻ ഗാ​​​​​ർ​​​​​സ്യ​​​​​യാ​​​​​ണ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ ലി​​​​​നെ​​​​​റ്റി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി.

ചെ​​​​​ക് താ​​​​​രം ക​​​​​രോ​​​​​ളി​​​​​ന പ്ലീ​​​​​ഷ്കോ​​​​​വ, ചൈ​​​​​ന​​​​​യു​​​​​ടെ സാ​​​​​ങ് ഷ്വാ​​​​​യ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വും പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.