ഗോ​​​​​ളി​​​​​ല്ലാ സ​​​​​മ​​​​​നി​​​​​ല
ഗോ​​​​​ളി​​​​​ല്ലാ  സ​​​​​മ​​​​​നി​​​​​ല
Sunday, January 22, 2023 2:19 AM IST
ചെ​​​​​ന്നൈ: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ചെ​​​​​ന്നൈ​​​​​യി​​​​​നും എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നും ഗോ​​​​​ൾ​​​​​ര​​​​​ഹി​​​​​ത സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു. ചെ​​​​​ന്നൈ​​​​​യി​​​​​ന്‍റെ മൈ​​​​​താ​​​​​ന​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു മ​​​​​ത്സ​​​​​രം.

14 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 24 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. 17 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ചെ​​​​​ന്നൈ​​​​​യി​​​​​ൻ എ​​​​​ട്ടാ​​​​​മ​​​​​താ​​​​​ണ്. ആ​​​​​ദ്യ ആ​​​​​റ് സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കാ​​​​​ണ് പ്ലേ ​​​​​ഓ​​​​​ഫ് യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.