മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വും പു​​​​​റ​​​​​ത്ത്
മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വും  പു​​​​​റ​​​​​ത്ത്
Saturday, January 21, 2023 1:14 AM IST
മെ​​​​​ൽ​​​​​ബ​​​​​ണ്‍: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സി​​​​​ൽ അ​​​​​ട്ടി​​​​​മ​​​​​റി തു​​​​​ർ​​​​​ക്ക​​​​​ഥ. പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഏ​​​​​ഴാം സീ​​​​​ഡാ​​​​​യ റ​​​​​ഷ്യ​​​​​യു​​​​​ടെ ഡാ​​​​​നി​​​​​ൽ മെ​​​​​ദ്‌​​​​വ​​​​​ദേ​​​​​വ്, 11-ാം സീ​​​​​ഡാ​​​​​യ ബ്രി​​​​​ട്ട​​​​​ന്‍റെ കാ​​​​​മ​​​​​റോ​​​​​ണ്‍ നോ​​​​​റെ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ആ​​​​​റാം സീ​​​​​ഡ് ഗ്രീ​​​​​സി​​​​​ന്‍റെ മ​​​​​റി​​​​​യ സ​​​​​ക്ക​​​​​രി, 10-ാം സീ​​​​​ഡാ​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ മാ​​​​​ഡി​​​​​സ​​​​​ണ്‍ കീ​​​​​സ്, 13-ാം സീ​​​​​ഡാ​​​​​യ ഡാ​​​​​നി​​​​​ല്ലെ കോ​​​​​ളി​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ മൂ​​​​​ന്നാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.

വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ പോ​​​​​ള​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ഗ ഷ്യാ​​​​​ങ്ടെ​​​​​ക് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.