ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു ജ​​​​​യം
ഗോ​​​​​കു​​​​​ല​​​​​ത്തി​​​​​നു ജ​​​​​യം
Saturday, January 21, 2023 1:14 AM IST
കോ​​​​​ഴി​​​​​ക്കോ​​​​​ട്: ഐ ​​​​​ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഗോ​​​​​കു​​​​​ലം കേ​​​​​ര​​​​​ള​​​​​യ്ക്ക് സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​റാം ജ​​​​​യം. ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഗോ​​​​​കു​​​​​ലം 2-0ന് ​​​​​റി​​​​​യ​​​​​ൽ കാ​​​​​ഷ്മീ​​​​​രി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ലീ​​​​​ഗി​​​​​ൽ 12 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 21 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ് ഗോ​​​​​കു​​​​​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.