മാ​യ​ങ്കി​ന് ഇ​ര​ട്ടസെ​ഞ്ചു​റി
മാ​യ​ങ്കി​ന്  ഇ​ര​ട്ടസെ​ഞ്ചു​റി
Thursday, January 19, 2023 11:48 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്യാ​​​പ്റ്റ​​​ൻ മാ​​​യ​​​ങ്ക് അ​​​ഗ​​​ർ​​​വാ​​​ളി​​​ന്‍റെ ഇ​​​ര​​​ട്ടസെ​​​ഞ്ചു​​​റി​​​യു​​​ടെ മി​​​ക​​​വി​​​ൽ ര​​​ഞ്ജി ​​​ട്രോ​​​ഫി​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​നെ​​​തി​​​രേ ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്ക് ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സ് ലീ​​​ഡ്. കേ​​​ര​​​ളം ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ൽ നേ​​​ടി​​​യ 342 റ​​​ണ്‍​സ് പി​​​ന്തു​​​ട​​​ർ​​​ന്ന ക​​​ർ​​​ണാ​​​ട​​​കം ഇ​​​ന്ന​​​ലെ സ്റ്റ​​​ന്പെ​​​ടു​​​ക്കു​​​ന്പോ​​​ൾ ആ​​​റി​​​ന് 410 എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.


ര​​​ണ്ടി​​​ന് 137 റ​​​ണ്‍​സെ​​​ന്ന നി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ ബാ​​​റ്റിം​​​ഗ് തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ണാ​​​ട​​​ക​​​യ്ക്കാ​​​യി മാ​​​യ​​​ങ്ക് അ​​​ഗ​​​ർ​​​വാ​​​ൾ മി​​​ന്നും പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. 360 പ​​​ന്തു​​​ക​​​ളി​​​ൽ നി​​​ന്ന് 17 ഫോ​​​റും അ​​​ഞ്ച് സി​​​ക്സും ഉ​​​ൾ​​​പ്പെ​​​ടെ മായങ്ക് 208 റ​​​ണ്‍​സ് സ്വ​​​ന്ത​​​മാ​​​ക്കി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.