ല​​​​​ക്ഷ്യ സെൻ, സൈ​​​​​ന പു​​​​​റ​​​​​ത്ത്
ല​​​​​ക്ഷ്യ സെൻ,  സൈ​​​​​ന പു​​​​​റ​​​​​ത്ത്
Thursday, January 19, 2023 11:48 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യ ഓ​​​​​പ്പ​​​​​ണ്‍ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണി​​​​​ൽ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ല​​​​​ക്ഷ്യ സെ​​​​​ന്നും വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ സൈ​​​​​ന നെ​​​​​ഹ്‌​​​​വാ​​​​​ളും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്ത്. ല​​​​​ക്ഷ്യ സെ​​​​​ൻ ഡെ​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ ജെം​​​​​കി​​​​​നോ​​​​​ട് 21-16, 15-21, 18-21നാ​​​​​ണ് തോ​​​​​റ്റ​​​​​ത്. ചൈ​​​​​ന​​​​​യു​​​​​ടെ ചെ​​​​​ന്നി​​​​​നോ​​​​​ട് 21-9, 21-12നാ​​​​​യി​​​​​രു​​​​​ന്നു സൈ​​​​​ന​​​​​യു​​​​​ടെ തോ​​​​​ൽ​​​​​വി. വ​​​​​നി​​​​​താ ഡ​​​​​ബി​​​​​ൾ​​​​​സി​​​​​ൽ ഗാ​​​​​യ​​​​​ത്രി ഗോ​​​​​പീ​​​​​ച​​​​​ന്ദ്-​​​​​ട്രീ​​​​​സ ജോ​​​​​ളി​​​​​യും ര​​​​​ണ്ടാം റൗ​​​​​ണ്ടി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.