ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ മ​​​​​ക​​​​​ൻ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ക്യാ​​​​​പ്റ്റ​​​​​ൻ
ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ മ​​​​​ക​​​​​ൻ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ക്യാ​​​​​പ്റ്റ​​​​​ൻ
Thursday, January 19, 2023 11:48 PM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​ൻ വ​​​​​ൻ​​​​​മ​​​​​തി​​​​​ൽ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡ് അ​​​​​റി​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. അ​​​​​ത്ര​​​​​യ്ക്ക് കെ​​​​​ട്ടു​​​​​റ​​​​​പ്പും സം​​​​​ര​​​​​ക്ഷ​​​​​ണവുമായിരുന്നു ഇന്ത്യക്ക് ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ ഓ​​​​​രോ ഇ​​​​​ന്നിം​​​​​ഗ്സും. ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ സീ​​​​​നി​​​​​യ​​​​​ർ ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാണ് ദ്രാ​​​​​വി​​​​​ഡ് ഇ​​​​​പ്പോ​​​​​ൾ.

അ​​​​​ച്ഛ​​​​​ന്‍റെ പാ​​​​​ത​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​ക്ക​​​​​ളും എ​​​​​ന്ന​​​​​ത് ശ്ര​​​​​ദ്ധേ​​​​​യം. ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ ഇ​​​​​ള​​​​​യ മ​​​​​ക​​​​​ൻ അ​​​​​ൻ​​​​​വ​​​​​യ് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ അ​​​​​ണ്ട​​​​​ർ 14 ടീം ​​​​​ക്യാ​​​​​പ്റ്റ​​​​​നാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. ഇ​​​​​ന്‍റ​​​​​ർസോ​​​​​ണ​​​​​ൽ ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ടീ​​​​​മി​​​​​നെ​​​​​യാ​​​​​ണ് അ​​​​​ൻ​​​​​വ​​​​​യ് ന​​​​​യി​​​​​ക്കു​​​​​ക. അ​​​​​ൻ​​​​​വ​​​​​യ്യു​​​​​ടെ ചേ​​​​​ട്ട​​​​​ൻ സ​​​​​മി​​​​​ത്തും ക്രി​​​​​ക്ക​​​​​റ്റ​​​​​റാ​​​​​ണ്. 2019-20ൽ ​​​​​ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യു​​​​​ടെ അ​​​​​ണ്ട​​​​​ർ 14 ടീ​​​​​മി​​​​​നാ​​​​​യി ര​​​​​ണ്ട് ഇ​​​​​ര​​​​​ട്ടസെ​​​​​ഞ്ചു​​​​​റി സ​​​​​മി​​​​​ത് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.