വ​​​​​ക്കാ വ​​​​​ക്ക​​​​​യും വാ​​​​​ൻ​​​​​ഗാ​​​​​ലി​​​​​ന്‍റെ ഡാ​​​​​ൻ​​​​​സും...
വ​​​​​ക്കാ വ​​​​​ക്ക​​​​​യും  വാ​​​​​ൻ​​​​​ഗാ​​​​​ലി​​​​​ന്‍റെ  ഡാ​​​​​ൻ​​​​​സും...
Monday, December 5, 2022 2:11 AM IST
ദോ​​​​​ഹ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ബി​​​​​നോ​​​​​യ് ജോ​​​​​ണ്‍ മ​​​​​ങ്കൊ​​​​​ന്പ്
ഫി​​​​​ഫ ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഏ​​​​​റ്റ​​​​​വും ആ​​​​​സ്വ​​​​​ദി​​​​​ക്കു​​​​​ന്ന പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ആ​​​​​രാ​​​​​ണെ​​​​​ന്ന് ചോ​​​​​ദി​​​​​ച്ചാ​​​​​ൽ ഒ​​​​​രു ഉ​​​​​ത്ത​​​​​രം മാ​​​​​ത്രം. നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ ലൂ​​​​​യി​​​​​സ് വാ​​​​​ൻ​​​​​ഗാ​​​​​ൽ. ലൂ​​​​​യി​​​​​സ് വാ​​​​​ൻ​​​​​ഗാ​​​​​ൽ അ​​​​​ല്പം ചൂ​​​​​ട​​​​​നും ക​​​​​ണി​​​​​ശ​​​​​ക്കാ​​​​​ര​​​​​നു​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് പൊ​​​​​തു​​​​​വാ​​​​​യ നി​​​​​രീ​​​​​ക്ഷ​​​​​ണം. എ​​​​​ന്നാ​​​​​ൽ, ഖ​​​​​ത്ത​​​​​റി​​​​​ലെ​​​​​ത്തി​​​​​യ വാ​​​​​ൻ​​​​​ഗാ​​​​​ൽ ആ​​​​​കെ ചി​​​​​ൽ മൂ​​​​​ഡി​​​​​ലാ​​​​​ണ്.

ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ യു​​​​​എ​​​​​സ്എ​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് ടീ​​​​​മി​​​​​ന് ഹോ​​​​​ട്ട​​​​​ലി​​​​​ൽ വ​​​​​ൻ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഒ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. ഇ​​​​​രു​​​​​വ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് പ​​​​​താ​​​​​ക​​​​​യു​​​​​മേ​​​​​ന്തി ഓ​​​​​റ​​​​​ഞ്ച് നി​​​​​റ​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മൊ​​​​​രു​​​​​ക്കി​​​​​യാ​​​​​ണ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ ക​​​​​ഴി​​​​​ഞ്ഞ് ഹോ​​​​​ട്ട​​​​​ലി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ ടീ​​​​​മി​​​​​നെ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. പ​​​​​ശ്ചാ​​​​​ത്ത​​​​​ല സം​​​​​ഗീ​​​​​ത​​​​​മാ​​​​​യി 2010ലെ ​​​​​ലോ​​​​​ക​​​​​ക​​​​​പ്പ്
ഗാ​​​​​ന​​​​​മാ​​​​​യ വ​​​​​ക്കാ... വ​​​​​ക്കാ... മു​​​​​ഴ​​​​​ങ്ങി.

ക​​​​​ളി​​​​​ക്കാ​​​​​ർ ഓ​​​​​രോ​​​​​രു​​​​​ത്ത​​​​​രാ​​​​​യി ഡാ​​​​​ൻ​​​​​സ് ക​​​​​ളി​​​​​ച്ചും ഹോ​​​​​ട്ട​​​​​ൽ ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​ർ കൈ​​​​​യി​​​​​ൽ ക​​​​​രു​​​​​തി​​​​​യ ത​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​ത​​​​​ന്നെ മു​​​​​ഖം​​​​​മൂ​​​​​ടി കൈ​​​​​യി​​​​​ലേ​​​​​ന്തി​​​​​യു​​​​​മെ​​​​​ല്ലാ​​​​​മാ​​​​​ണ് ക​​​​​ട​​​​​ന്നു​​​​​പോ​​​​​യ​​​​​ത്. ഏ​​​​​റ്റ​​​​​വും ഒ​​​​​ടു​​​​​വി​​​​​ലാ​​​​​യി പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ വാ​​​​​ൻ​​​​​ഗാ​​​​​ൽ. വ​​​​​ക്കാ... വ​​​​​ക്കാ​​​​​യ്ക്ക് ഒ​​​​​പ്പം ചു​​​​​വ​​​​​ടു​​​​​വ​​​​​ച്ചാ​​​​​ണ് വാ​​​​​ൻ​​​​​ഗാ​​​​​ൽ ആ ​​​​​മു​​​​​ഹൂ​​​​​ർ​​​​​ത്തം ആ​​​​​ഘോ​​​​​ഷി​​​​​ച്ച​​​​​ത്. ക​​​​​ർ​​​​​ക്ക​​​​​ശ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ വാ​​​​​ൻ​​​​​ഗാ​​​​​ലി​​​​​നെ അ​​​​​റി​​​​​യു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് അ​​​​​തൊ​​​​​രു പു​​​​​തി​​​​​യ അ​​​​​നു​​​​​ഭ​​​​​വ​​​​​മാ​​​​​യി.


പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ യു​​​​​എ​​​​​സ്എ​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ശേ​​​​​ഷം ഡെ​​​​​ൻ​​​​​സി​​​​​ൽ ഡം​​​​​ഫ്രി​​​​​സി​​​​​ന് വാ​​​​​ൻ​​​​​ഗാ​​​​​ൽ മു​​​​​ത്തം ന​​​​​ൽ​​​​​കി​​​​​യ​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ 3-1ന് ​​​​​ജ​​​​​യ​​​​​ത്തി​​​​​ൽ ഒ​​​​​രു ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും ഒ​​​​​രു ഗോ​​​​​ളി​​​​​ന് വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​ത് ഡം​​​​​ഫ്രി​​​​​സ് ആ​​​​​യി​​​​​രു​​​​​ന്നു. മ​​​​​ത്സ​​​​​ര​​​​​ശേ​​​​​ഷം ന​​​​​ട​​​​​ന്ന പ്ര​​​​​സ്കോ​​​​​ണ്‍​ഫ​​​​​റ​​​​​ൻ​​​​​സി​​​​​ൽ ഡം​​​​​ഫ്രി​​​​​സി​​​​​നെ മു​​​​​ക്ത​​​​​ക​​​​​ണ്ഠം പ്ര​​​​​ശം​​​​​സി​​​​​ക്കാ​​​​​നും വാ​​​​​ൻ​​​​​ഗാ​​​​​ൽ മ​​​​​റ​​​​​ന്നി​​​​​ല്ല.
പ്രീ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യാ​​​​​ണ് നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം വെ​​​​​ള്ളി അ​​​​​ർ​​​​​ധ​​​​​രാ​​​​​ത്രി 12.30നാ​​​​​ണ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന x നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് ക്വാ​​​​​ർ​​​​​ട്ട​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.