ബെ​​​​​ൻ​​​​​സെ​​​​​മ ഉ​​​​​ല്ലാ​​​​​സ​​​​​ത്തി​​​​​ൽ
ബെ​​​​​ൻ​​​​​സെ​​​​​മ  ഉ​​​​​ല്ലാ​​​​​സ​​​​​ത്തി​​​​​ൽ
Wednesday, November 30, 2022 1:17 AM IST
നി​​​​​ല​​​​​വി​​​​​ലെ ലോ​​​​​ക ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ സൂ​​​​​പ്പ​​​​​ർ സ്ട്രൈ​​​​​ക്ക​​​​​ർ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ ലോ​​​​​ക​​​​​ക​​​​​പ്പ് ടീ​​​​​മി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യേ​​​​​ക്കും എ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കാ​​​​​ത്ത റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ലോ​​​​​ക​​​​​ക​​​​​പ്പ് ടീ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു പ​​​​​രി​​​​​ക്കേ​​​​​റ്റു പു​​​​​റ​​​​​ത്താ​​​​​യ ബെ​​​​​ൻ​​​​​സെ​​​​​മ ഇ​​​​​ന്ന​​​​​ലെ ഫ്രാ​​​​​ൻ​​​​​സി​​​​​ലെ ഒ​​​​​രു ഉ​​​​​ല്ലാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. പ​​​​​രി​​​​​ക്ക് ഭേ​​​​​ദ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണി​​​​​തെ​​​​​ന്നും ലോ​​​​​ക​​​​​ക​​​​​പ്പ് ടീ​​​​​മി​​​​​ലേ​​​​​ക്കു ബെ​​​​​ൻ​​​​​സെ​​​​​മ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യേ​​​​​ക്കും എ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു.


നി​​​​​ല​​​​​വി​​​​​ൽ ടീ​​​​​മി​​​​​ലു​​​​​ള്ള 24 പേ​​​​​രെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഞാ​​​​​ൻ ചി​​​​​ന്തി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു, ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യെ ഉ​​​​​ല്ലാ​​​​​സ​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ക​​​​​ണ്ട​​​​​താ​​​​​യു​​​​​ള്ള ചോ​​​​​ദ്യ​​​​​ത്തി​​​​​നു മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി ഫ്രാ​​​​​ഞ്ച് ഫു​​​​​ട്ബോ​​​​​ൾ ടീം ​​​​​മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ദി​​​​​ദി​​​​​യെ ദേ​​​​​ഷാം​​​​​പ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ച​​​​​ത്. ബ​​​​​ൻ​​​​​സെ​​​​​മ ടീ​​​​​മി​​​​​ൽ​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​യെ​​​​​ങ്കി​​​​​ലും ഫ്രാ​​​​​ൻ​​​​​സ് പ​​​​​ക​​​​​ര​​​​​ക്കാ​​​​​ര​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടി​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.