ദേ​​​ശീ​​​യ​​​ഗാ​​​നം മു​​​ഴ​​​ങ്ങി
Saturday, November 26, 2022 12:31 AM IST
ദോ​​​ഹ: വെ​​​യ്ൽ​​​സി​​​നെ​​​തി​​​രാ​​​യ ലോ​​​ക​​​ക​​​പ്പ് മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്പ് ഇ​​​റാ​​​ൻ ഫു​​​ട്ബോ​​​ൾ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ ദേ​​​ശീ​​​യ​​​ഗാ​​​നം ആ​​​ല​​​പി​​​ച്ചു. രാ​​​ജ്യ​​​ത്തു ന​​​ട​​​ക്കു​​​ന്ന ഹി​​​ജാ​​​ബ്‌​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യം പ്ര​​​ഖ്യാ​​​പി​​​ച്ച്‌ ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​നു മു​​​ന്പ് ദേ​​​ശീ​​​യ​​ഗാ​​​നം ആ​​​ല​​​പി​​​ച്ചി​​​രു​​​ന്നി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.