ഇ​​​​​​ന്ത്യ​​​​​​ൻ ടീം ​​​​​​ഓസ്ട്രേലിയയിൽ
ഇ​​​​​​ന്ത്യ​​​​​​ൻ ടീം ​​​​​​ഓസ്ട്രേലിയയിൽ
Thursday, October 6, 2022 11:59 PM IST
മുംബൈ: ഈ​​​​​​മാ​​​​​​സം 16ന് ​​​​​​ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഐ​​​​​​സി​​​​​​സി ട്വ​​​​​​ന്‍റി-20 ലോ​​​​​​ക​​​​​​ക​​​​​​പ്പ് ക്രി​​​​​​ക്ക​​​​​​റ്റി​​​​​​നാ​​​​​​യി ഇ​​​​​​ന്ത്യ​​​​​​ൻ ടീം ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യി​​​​​​ൽ എത്തി. 23​​​​​​ന് പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​ന് എ​​​​​​തി​​​​​​രേ​​​​​​യാ​​​​​​ണ് ഇ​​​​​​ന്ത്യ​​​​​​യു​​​​​​ടെ ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.