ടീം ​​​​​​മു​​​​​​ഖ്യം കാ​​​​​​ർ​​​​​​ത്തി​​​​​​കേ!
ടീം ​​​​​​മു​​​​​​ഖ്യം കാ​​​​​​ർ​​​​​​ത്തി​​​​​​കേ!
Tuesday, October 4, 2022 12:21 AM IST
ഗോ​​​​​​ഹ​​​​​​ട്ടി: ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​യ്ക്കെ​​​​​​തി​​​​​​രാ​​​​​​യ ര​​​​​​ണ്ടാം ട്വ​​​​​​ന്‍റി-20​​​​​​യി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ൻ ബാ​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​രെ​​​​​​ല്ലാം ത​​​​​​ക​​​​​​ർ​​​​​​പ്പ​​​​​​ൻ പ്ര​​​​​​ക​​​​​​ട​​​​​​ന​​​​​​മാ​​​​​​ണു കാ​​​​​​ഴ്ച​​​​​​വ​​​​​​ച്ച​​​​​​ത്. സൂ​​​​​​ര്യ​​​​​​കു​​​​​​മാ​​​​​​ർ യാ​​​​​​ദ​​​​​​വും കെ.​​​​​​എ​​​​​​ൽ. രാ​​​​​​ഹു​​​​​​ലും രോ​​​​​​ഹി​​​​​​ത് ശ​​​​​​ർ​​​​​​മ​​​​​​യും വി​​​​​​രാ​​​​​​ട് കോ​​​ഹ്‌​​​ലി​​​​​​യും എ​​​​​​ന്തി​​​​​​ന്, അ​​​​​​വ​​​​​​സാ​​​​​​നം വ​​​​​​ന്ന ദി​​​​​​നേ​​​​​​ശ് കാ​​​​​​ർ​​​​​​ത്തി​​​​​​ക് പോ​​​​​​ലും ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ബൗ​​​​​​ള​​​​​​ർ​​​​​​മാ​​​​​​രെ അ​​​​​​ടി​​​​​​ച്ചു​​​​​​പ​​​​​​റ​​​​​​ത്തി. ഇ​​​​​​തി​​​​​​ൽ വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​ലി​​​​​​യു​​​​​​ടെ പെ​​​​​​രു​​​​​​മാ​​​​​​റ്റ​​​​​​മാ​​​​​​ണ് ആ​​​​​​രാ​​​​​​ധ​​​​​​ർ​​​​​​ക്കി​​​​​​ട​​​​​​യി​​​​​​ൽ ച​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​കു​​​​​​ന്ന​​​​​​ത്.

ക​​​​​​ഗി​​​​​​സോ റ​​​​​​ബാ​​​​​​ദ​​​​​​യെ​​​​​​റി​​​​​​ഞ്ഞ ഇ​​​​​​ന്ത്യ​​​​​​ൻ ഇ​​​​​​ന്നിം​​​​​​ഗ്സി​​​​​​ന്‍റെ അ​​​​​​വ​​​​​​സാ​​​​​​ന ഓ​​​​​​വ​​​​​​റി​​​​​​ൽ ദി​​​​​​നേ​​​​​​ഷ് കാ​​​​​​ർ​​​​​​ത്തി​​​​​​ക്കും വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​ലി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു ക്രീ​​​​​​സി​​​​​​ൽ. സ്ട്രൈ​​​​​​ക്ക് ചെ​​​​​​യ്ത​​​​​​ത് കാ​​​​​​ർ​​​​​​ത്തി​​​​​​ക്കും. ഈ ​​​​​​സ​​​​​​മ​​​​​​യം കോ​​​​​​ഹ്‌​​​ലി വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത സ്കോ​​​​​​ർ 49ൽ ​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. റ​​​​​​ബാ​​​​​​ദ​​​​​​യു​​​​​​ടെ ആ​​​​​​ദ്യ നാ​​​​​​ലു പ​​​​​​ന്തു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു ബൗ​​​​​​ണ്ട​​​​​​റി​​​​​​യും ഒ​​​​​​രു സി​​​​​​ക്സ​​​​​​റും കാ​​​​​​ർ​​​​​​ത്തി​​​​​​ക് നേ​​​​​​ടി.


പി​​​​​​ന്നാ​​​​​​ലെ കാ​​​​​​ർ​​​​​​ത്തി​​​​​​ക് കോ​​​​​​ഹ്‌​​​ലി​​​​​​യു​​​​​​ടെ അ​​​​​​ടു​​​​​​ത്തു​​​​​​പോ​​​​​​യി അ​​​​​​ർ​​​​​​ധ​​​​​​സെ​​​​​​ഞ്ചു​​​​​​റി തി​​​​​​ക​​​​​​യ്ക്കാ​​​​​​ൻ സ്ട്രൈ​​​​​​ക്ക് കൈ​​​​​​മാ​​​​​​റാ​​​​​​മെ​​​​​​ന്നു പ​​​​​​റ​​​​​​ഞ്ഞു. എ​​​​​​ന്നാ​​​​​​ൽ, കോ​​​​​​ഹ്‌​​​ലി ഇ​​​​​​ത് നി​​​​​​ര​​​​​​സി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഈ ​​​​​​സം​​​​​​ഭാ​​​​​​ഷ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ വീ​​​​​​ഡി​​​​​​യോ ഇ​​​​​​പ്പോ​​​​​​ൾ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ൽ വൈ​​​​​​റ​​​​​​ലാ​​​​​​ണ്.

പ​​​​ര​​​​ന്പ​​​​ര​​​​യി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ​​​​യും അ​​​​വ​​​​സാ​​​​ന​​​​ത്തെ​​​​യും ട്വ​​​​ന്‍റി-20 ഇ​​​​ന്ന് ന​​​​ട​​​​ക്കും. ആ​​​​ദ്യ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ജ​​​​യി​​​​ച്ച ഇ​​​​ന്ത്യ പ​​​​ര​​​​ന്പ​​​​ര ഇ​​​​തി​​​​നോ​​​​ട​​​​കം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​ക്ക​​​​ഴി​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.