ബാഴ്സ തലപ്പത്ത്
ബാഴ്സ തലപ്പത്ത്
Tuesday, October 4, 2022 12:21 AM IST
മാ​​​​​​ഡ്രി​​​​​​ഡ്: സ്പാ​​​​​​നി​​​​​​ഷ് ലാ​​​​​​ലി​​​​​​ഗ​​​​​​യി​​​​​​ൽ ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ ഒ​​​​​​ന്നാ​​​​​​മ​​​​​​ത്. അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ ജ​​​​​​യി​​​​​​ക്കു​​​​​​ക​​​​​​യും നി​​​​​​ല​​​​​​വി​​​​​​ലെ ജേ​​​​​​താ​​​​​​ക്ക​​​​​​ളും പോ​​​​​​യി​​​​​​ന്‍റ് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ലെ മു​​​​​​ന്പ​​ന്മാ​​​​​​രു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് സ​​​​​​മ​​​​​​നി​​​​​​ല വ​​​​​​ഴ​​​​​​ങ്ങു​​​​​​ക​​​​​​യും ചെ​​​​​​യ്ത​​​​​​താ​​​​​​ണു പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ മാ​​​​​​റ്റ​​​​​​മു​​​​​​ണ്ടാ​​​​​​ക്കി​​​​​​യ​​​​​​ത്.

സാ​​​​​​ന്‍റി​​​​​​യാ​​​​​​ഗോ ബെ​​​​​​ർ​​​​​​ണ​​​​​​ബ്യു​​​​​​വി​​​​​​ൽ ന​​​​​​ട​​​​​​ന്ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഒ​​​​​​സാ​​​​​​സു​​​​​​ന​​​​​​യോ​​​​​​ടാ​​​​​​ണു റ​​​​​​യ​​​​​​ലി​​​​​​നു സ​​​​​​മ​​​​​​നി​​​​​​ല വ​​​​​​ഴ​​​​​​ങ്ങേ​​​​​​ണ്ടി​​​​​​വ​​​​​​ന്ന​​​​​​ത്. മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ 42-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ വി​​​​​​നീ​​​​​​ഷ്യ​​​​​​സ് ജൂ​​​​​​ണി​​യ​​​​​​റി​​​​​​ന്‍റെ ഗോ​​​​​​ളി​​​​​​ൽ റ​​​​​​യ​​​​​​ലാ​​​​​​ണ് ആ​​​​​​ദ്യം മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, ര​​​​​​ണ്ടാം പ​​​​​​കു​​​​​​തി​​​​​​യി​​​​​​ൽ 50-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ കി​​​​​​ക്കെ ഗാ​​​​​​ർ​​​​​​സ്യ​​​​​​യി​​​​​​ലൂ​​​​​​ടെ ഒ​​​​​​സാ​​​​​​സു​​​​​​ന സ​​​​​​മ​​​​​​നി​​​​​​ല ഗോ​​​​​​ൾ നേ​​​​​​ടി.

78-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ റ​​​​​​യ​​​​​​ലി​​​​​​ന് അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യി പെ​​​​​​നാ​​​​​​ൽ​​​​​​റ്റി ല​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​ണ്. ഒ​​​​​​സാ​​​​​​സു​​​​​​ന​​​​​​യു​​​​​​ടെ ഡേ​​​​​​വി​​​​​​ഡ് ഗാ​​​​​​ർ​​​​​​സ്യ ചു​​​​​​വ​​​​​​പ്പു​​​​​​കാ​​​​​​ർ​​​​​​ഡ് ക​​​​​​ണ്ടു പു​​​​​​റ​​​​​​ത്തും​​​​​​പോ​​​​​​യി. എ​​​​​​ന്നാ​​​​​​ൽ ഇ​​​​​​തു മു​​​​​​ത​​​​​​ലാ​​​​​​ക്കാ​​​​​​ൻ റ​​​​​​യ​​​​​​ലി​​​​​​നു ക​​​​​​ഴി​​​​​​ഞ്ഞി​​​​​​ല്ല. പെ​​​​​​ന​​​​​​ൽ​​​​​​റ്റി​​​​​​യെ​​​​​​ടു​​​​​​ത്ത ക​​​​​​രിം ബെ​​​​​​ൻ​​​​​​സേ​​​​​​മ​​​​​​യ്ക്കു പി​​​​​​ഴ​​​​​​ച്ചു. സീ​​​​​​സ​​​​​​ണി​​​​​​ൽ ആ​​​​​​ദ്യ​​​​​​മാ​​​​​​യാ​​​​​​ണ് റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് പോ​​​​​​യി​​​​​​ന്‍റ് ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​ത്.


മ​​​​​​യ്യോ​​​​​​ർ​​​​​​ക്ക​​​​​​യെ എ​​​​​​തി​​​​​​രി​​​​​​ല്ലാ​​​​​​ത്ത ഒ​​​​​​രു ഗോ​​​​​​ളി​​​​​​നു പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യാ​​​​​​ണു ബാ​​​​​​ഴ്സ​​​​​​ലോ​​​​​​ണ പോ​​​​​​യി​​​​​​ന്‍റ് പ​​​​​​ട്ടി​​​​​​ക​​​​​​യി​​​​​​ൽ മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. 20-ാം മി​​​​​​നി​​​​​​റ്റി​​​​​​ൽ സൂ​​​​​​പ്പ​​​​​​ർ താ​​​​​​രം റോ​​​​​​ബ​​​​​​ർ​​​​​​ട്ട് ലെ​​​​​​വ​​​​​​ൻ​​​​​​ഡോ​​​​​​വ്സ്കി​​​​​​യാ​​​​​​ണു ബാ​​​​​​ഴ്സ​​​​​​യു​​​​​​ടെ വി​​​​​​ജ​​​​​​യ​​​​​​മു​​​​​​റ​​​​​​പ്പി​​​​​​ച്ച ഗോ​​​​​​ൾ നേ​​​​​​ടി​​​​​​യ​​​​​​ത്. സീ​​​​​​സ​​​​​​ണി​​​​​​ൽ ബാ​​​​​​ഴ്സ​​​​​​യ്ക്കാ​​​​​​യി ലെ​​​​​​വ​​​​​​ന്‍റെ 12-ാം ഗോ​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​ത്. ജ​​​​​​യ​​​​​​ത്തോ​​​​​​ടെ ബാ​​​​​​ഴ്സ​​​​​​യ്ക്ക് 19 പോ​​​​​​യി​​​​​​ന്‍റാ​​​​​​യി. റ​​​​​​യ​​​​​​ലി​​​​​​നും 19 പോ​​​​​​യി​​​​​​ന്‍റു​​​​​​ണ്ട്. എ​​​​​​ന്നാ​​​​​​ൽ ഗോ​​​​​​ൾ ശ​​​​​​രാ​​​​​​ശ​​​​​​രി​​​​​​യി​​​​​​ൽ ബാ​​​​​​ഴ്സ മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി.

ബാ​​​​​​ഴ്സ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​നാ​​​​​​യി തോ​​​​​​ൽ​​​​​​വി​​​​​​യ​​​​​​റി​​​​​​യാ​​​​​​തെ ചാ​​​​​​വി ഫെ​​​​​​ർ​​​​​​ണാ​​​​​​ണ്ട​​​​​​സി​​​​​​ന്‍റെ തു​​​​​​ട​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​യ 18-ാം എ​​​​​​വേ മ​​​​​​ത്സ​​​​​​ര​​​​​​മാ​​​​​​ണി​​​​​​ത്. ഇ​​​​​​ക്കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ റ​​​​​​യ​​​​​​ൽ മാ​​​​​​ഡ്രി​​​​​​ഡ് മു​​​​​​ൻ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ക​​​​​​ൻ സി​​​​​​ന​​​​​​ദീ​​​​​​ൻ സി​​​​​​ദാ​​​​​​ന്‍റെ റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് ചാ​​​​​​വി പ​​​​​​ഴ​​​​​​ങ്ക​​​​​​ഥ​​​​​​യാ​​​​​​ക്കി. ചാ​​​​​​വി​​​​​​ക്കു കീ​​​​​​ഴി​​​​​​ൽ ബാ​​​​​​ഴ്സ എ​​​​​​വേ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ട്ടി​​​​​​ട്ടി​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.