ഇ​​​​​ന്‍റ​​​​​ർ x ബാ​​​​​ഴ്സ
Tuesday, October 4, 2022 12:21 AM IST
മി​​​​​ലാ​​​​​ൻ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഇ​​​​​ന്നും നാ​​​​​ളെ​​​​​യും വ​​​​​ന്പ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ. ഗ്രൂ​​​​​പ്പ് സി​​​​​യി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ x ബാ​​​​​ഴ്സ​​​​​ലോ​​​​​ണ കൊ​​​​​ന്പു​​​​​കോ​​​​​ർ​​​​​ക്ക​​​​​ലാ​​​​​ണ് ഇ​​​​​ന്ന​​​​​ത്തെ സൂ​​​​​പ്പ​​​​​ർ പോ​​​​​രാ​​​​​ട്ടം. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം രാ​​​​​ത്രി 12.30നാ​​​​​ണ് മ​​​​​ത്സ​​​​​രം. ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്, ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ, ടോ​​​​​ട്ട​​​​​നം, അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ യൂ​​​​​റോ​​​​​പ്യ​​​​​ൻ ക​​​​​രു​​​​​ത്ത​​​​​ർ ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ട്.


നാ​​​​​ളെ ന​​​​​ട​​​​​ക്കു​​​​​ന്ന മി​​​​​ന്നും പോ​​​​​രാ​​​​​ട്ടം ഗ്രൂ​​​​​പ്പ് ഇ​​​​​യി​​​​​ലെ ചെ​​​​​ൽ​​​​​സി x എ​​​​​സി മി​​​​​ലാ​​​​​ൻ ആ​​​​​ണ്. നാ​​​​​ളെ രാ​​​​​ത്രി 12.30നാ​​​​​ണ് ഈ ​​​​​പോ​​​​​രാ​​​​​ട്ടം. ചെ​​​​​ൽ​​​​​സി​​​​​ക്ക് ഗ്രൂ​​​​​പ്പി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ ജ​​​​​യം നേ​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ട്ടി​​​​​ല്ല. പി​​​​​എ​​​​​സ്ജി, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി, യു​​​​​വ​​​​​ന്‍റ​​​​​സ്, റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ വ​​​​​ന്പ​​​​ന്മാ​​​​​രും നാ​​​​​ളെ ക​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.