ഐ​​എ​​സ്എ​​ല്‍ മത്സരത്തിൽ മാ​​റ്റം
ഐ​​എ​​സ്എ​​ല്‍ മത്സരത്തിൽ മാ​​റ്റം
Monday, October 3, 2022 2:13 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗി​​​​ന്‍റെ ഫി​​​​ക്‌​​​​സ്ച​​​​റി​​​​ല്‍ മാ​​​​റ്റം. ജം​​​​ഷ​​​​ഡ്പുര്‍ എ​​​​ഫ്‌​​​​സി​​​​യു​​​​ടെ മൂ​​​​ന്ന് മ​​​​ത്സ​​​​ര തീ​​​​യ​​​​തി​​​​ക​​​​ളാ​​​​ണ് മാ​​​​റ്റി​​​​യ​​​​ത്. ന​​​​വം​​​​ബ​​​​ര്‍ 12ന് ​​​​നി​​​​ശ്ച​​​​യി​​​​ച്ച ജം​​​​ഷ​​​​ഡ്പുര്‍ x ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് എ​​​​ഫ്‌​​​​സി മ​​​​ത്സ​​​​രം ന​​​​വം​​​​ബ​​​​ര്‍ ഒ​​ന്പ​​തി​​ന് ​​ന​​​​ട​​​​ക്കും.

2023 ജ​​​​നു​​​​വ​​​​രി 21ന് ​​​​നി​​​​ശ്ച​​​​യി​​​​ച്ച ബം​​​​ഗ​​​​ളൂ​​​​രു എ​​​​ഫ്‌​​​​സി​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​രം ജ​​​​നു​​​​വ​​​​രി 18നും, ​​​​ഫെ​​​​ബ്രു​​​​വ​​​​രി 25ന് ​​​​നി​​​​ശ്ച​​​​യി​​​​ച്ച ഒ​​​​ഡീ​​​​ഷ എ​​​​ഫ്‌​​​​സി​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​രം ഫെ​​​​ബ്രു​​​​വ​​​​രി 22നു​​മാ​​യി ​​പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​രി​​​​ച്ചു. ആ​​​​ദ്യ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ള്‍ ജം​​​​ഷ​​​​ഡ്പുര്‍ ടാ​​​​റ്റ കോം​​​​പ്ല​​​​ക്‌​​​​സി​​​​ലും ഒ​​​​ഡീ​​​​ഷ​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​രം ക​​​​ലിം​​​​ഗ സ്‌​​​​റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലു​​​മാ​​​ണ് ന​​​​ട​​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.