ആ​​​​കാ​​​​ശി​​​​നു സ്വ​​​​ർ​​​​ണം
ആ​​​​കാ​​​​ശി​​​​നു സ്വ​​​​ർ​​​​ണം
Friday, September 30, 2022 12:32 AM IST
ക​​​​ന്പാ​​​​ല (ഉ​​​​ഗാ​​​​ണ്ട): ഉ​​​​ഗാ​​​​ണ്ട​​​​യി​​​​ൽ ന​​​​ട​​​​ന്ന 2022 പാ​​​​രാ​​​​ബാ​​​​ഡ്മി​​​​ന്‍റ​​​​ൺ പു​​​​രു​​​​ഷ ഡ​​​​ബി​​​​ൾ​​​​സി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ ആ​​​​കാ​​​​ശ് എ​​​​സ്. മാ​​​​ധ​​​​വ​​​​നു സ്വ​​​​ർ​​​​ണം. പൊ​​​​ക്കം കു​​​​റ​​​​ഞ്ഞ​​​​വ​​​​രു​​​​ടെ (ഡ്വാ​​​​ർ​​​​ഫ്) ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ 2013, 2017 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​കാ​​​​ശ് മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. സൈ​​​​ക്കി​​​​ൾ അ​​​​ഗ​​​​ർ​​​​ബ​​​​തീ​​​​സ് ആ​​​​ണ് ആ​​​​കാ​​​​ശി​​​​ന്‍റെ സ്പോ​​​​ൺ​​​​സ​​​​ർ.


മ​​​​ല​​​​പ്പു​​​​റം മേ​​​​ലാ​​​​റ്റൂ​​​​ർ ഇ​​​​ട​​​​ത്ത​​​​ള​​​​മ​​​​ഠ​​​​ത്തി​​​​ൽ സേ​​​​തു​​​​മാ​​​​ധ​​​​വ​​​​ൻ - ഗീ​​​​ത ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ് ആ​​​​കാ​​​​ശ്. ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​ക്കാ​​​​രി​​​​യാ​​​​യ ദേ​​​​വി സീ​​​​തി സെ​​​​ന്ദ​​​​രി​​​​യാ​​​​ണ് ഭാ​​​​ര്യ. ഈ ​​​​വ​​​​ർ​​​​ഷം ജൂ​​​​ലൈ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ വി​​​​വാ​​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.