തൃ​​​​​ശൂ​​​​​രി​​​​​ന് ഇ​​​​​ര​​​​​ട്ടജ​​​​​യം
തൃ​​​​​ശൂ​​​​​രി​​​​​ന്  ഇ​​​​​ര​​​​​ട്ടജ​​​​​യം
Friday, September 30, 2022 12:32 AM IST
കോ​​​​​ട്ട​​​​​യം: 38-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ബ​​​​​ഥ​​​​​നി സം​​​​​സ്ഥാ​​​​​ന യൂ​​​​​ത്ത് ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ളി​​​​​ൽ തൃ​​​​​ശൂ​​​​​ർ ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്ക് ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ തൃ​​​​​ശൂ​​​​​ർ 84-57ന് ​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തെ​​​​​യും പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 71-54ന് ​​​​​കൊ​​​​​ല്ല​​​​​ത്തെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി.

ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ലെ മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം 63-40ന് ​​​​​പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട​​​​​യെ​​​​​യും കോ​​​​​ഴി​​​​​ക്കോ​​​​​ട് 79-55ന് ​​​​​ഇ​​​​​ടു​​​​​ക്കി​​​​​യെ​​​​​യും മ​​​​​ല​​​​​പ്പു​​​​​റം 67-34 പാ​​​​​ല​​​​​ക്കാ​​​​​ടി​​​​​നെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട 44-6ന് ​​​​​ഇ​​​​​ടു​​​​​ക്കി​​​​​യെ​​​​​യും തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം 59-51ന് ​​​​​ക​​​​​ണ്ണൂ​​​​​രി​​​​​നെ​​​​​യും എ​​​​​റ​​​​​ണാ​​​​​കു​​​​​ളം 49-23ന് ​​​​​കോ​​​​​ട്ട​​​​​യ​​​​​ത്തെ​​​​​യും തോ​​​​​ൽ​​​​​പ്പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.