സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ൽ
സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ ര​​​​​ണ്ടാം റാ​​​​​ങ്കി​​​​​ൽ
Thursday, September 29, 2022 12:26 AM IST
ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി പു​​​​​രു​​​​​ഷ ബാ​​​​​റ്റിം​​​​​ഗ് റാ​​​​​ങ്കിം​​​​​ഗി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ യാ​​​​​ദ​​​​​വ് ര​​​​​ണ്ടാ​​​​​മ​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ ബാ​​​​​ബ​​​​​ർ അ​​​​​സ​​​​​മി​​​​​നെ പി​​​​​ന്ത​​​​​ള്ളി​​​​​യാ​​​​​ണ് സൂ​​​​​ര്യ​​​​​കു​​​​​മാ​​​​​ർ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ മു​​​​​ഹ​​​​​മ്മ​​​​​ദ് റി​​​​​സ്വാ​​​​​നാ​​​​​ണ് ഒ​​​​​ന്നാ​​​​​മ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.