സ​​​​​ഞ്ജു, ഷാ​​​​​ർ​​​​​ദു​​​​​ൾ, രാജ് ബ​​​​​വ...
സ​​​​​ഞ്ജു,  ഷാ​​​​​ർ​​​​​ദു​​​​​ൾ,  രാജ് ബ​​​​​വ...
Wednesday, September 28, 2022 12:29 AM IST
ചെ​​​​​ന്നൈ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ഏ​​​​​ക​​​​​ദി​​​​​ന പ​​​​​ര​​​​​ന്പ​​​​​ര ഇ​​​​​ന്ത്യ എ ​​​​​തൂ​​​​​ത്തു​​​​​വാ​​​​​രി. സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ ന​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ എ ​​​​​മൂ​​​​​ന്നാം ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ 106 റ​​​​​ണ്‍​സി​​​​​ന്‍റെ വ​​​​​ന്പ​​​​​ൻ ജ​​​​​യ​​​​​മാ​​​​​ണ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: ഇ​​​​​ന്ത്യ എ 49.3 ​​​​​ഓ​​​​​വ​​​​​റി​​​​​ൽ 284. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് എ 38.3 ​​​​​ഓ​​​​​വ​​​​​റി​​​​​ൽ 178.

സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ (68 പ​​​​​ന്തി​​​​​ൽ ര​​​​​ണ്ട് സി​​​​​ക്സും ഒ​​​​​രു ഫോ​​​​​റും അ​​​​​ട​​​​​ക്കം 54), തി​​​​​ല​​​​​ക് വ​​​​​ർ​​​​​മ (62 പ​​​​​ന്തി​​​​​ൽ മൂ​​​​​ന്ന് സി​​​​​ക്സും ഒ​​​​​രു ഫോ​​​​​റും അ​​​​​ട​​​​​ക്കം 50), ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​ർ (33 പ​​​​​ന്തി​​​​​ൽ മൂ​​​​​ന്ന് സി​​​​​ക്സും നാ​​​​​ല് ഫോ​​​​​റും അ​​​​​ട​​​​​ക്കം 51) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സി​​​​​നു ക​​​​​രു​​​​​ത്തേ​​​​​കി​​​​​യ​​​​​ത്. എ​​​​​ട്ടാം ന​​​​​ന്പ​​​​​റാ​​​​​യി എ​​​​​ത്തി​​​​​യ ഷാ​​​​​ർ​​​​​ദു​​​​​ൾ ഠാ​​​​​ക്കൂ​​​​​റി​​​​​ന്‍റെ വെ​​​​​ടി​​​​​ക്കെ​​​​​ട്ട് ഇ​​​​​ന്നിം​​​​​ഗ്സ് ഇ​​​​​ന്ത്യ​​​​​യെ 250 ക​​​​​ട​​​​​ത്തി.


മ​​​​​റു​​​​​പ​​​​​ടി​​​​​ക്കി​​​​​റ​​​​​ങ്ങി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഡാ​​​​​ൻ ക്ലെ​​​​​വ​​​​​ർ (89 പ​​​​​ന്തി​​​​​ൽ 83) മാ​​​​​ത്ര​​​​​മാ​​​​​ണ് പോ​​​​​രാ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി രാ​​​​​ജ് ബ​​​​​വ 5.3 ഓ​​​​​വ​​​​​റി​​​​​ൽ 11 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.