ഫ്ര​​​​​ഞ്ച് താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഡാ​​​​​നി​​​​​ഷ് ഡൈ​​​​​നാ​​​​​മൈ​​​​​റ്റ്
ഫ്ര​​​​​ഞ്ച് താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ ഡാ​​​​​നി​​​​​ഷ് ഡൈ​​​​​നാ​​​​​മൈ​​​​​റ്റ്
Monday, September 26, 2022 11:47 PM IST
കോ​​​​​പ്പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​ൻ/​​​​​ആം​​​​​സ്റ്റ​​​​​ർ​​​​​ഡാം: യു​​​​​വേ​​​​​ഫ നേ​​​​​ഷ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ജേ​​​​​താ​​​​​ക്ക​​​​​ളും ലോ​​​​​ക ചാ​​​​​ന്പ്യ​​ന്മാ​​​​​രു​​​​​മാ​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്ത് ഡെ​​​​ന്മാ​​​​​ർ​​​​​ക്ക്. ലീ​​​​​ഗ് എ ​​​​​ഗ്രൂ​​​​​പ്പ് ഒ​​​​​ന്നി​​​​​ൽ ന​​​​​ട​​​​​ന്ന ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ‘ഡൈ​​​​​നാ​​​​​മൈ​​​​​റ്റ്’എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഡാ​​​​​നി​​​​​ഷ് സം​​​​​ഘം 2-0ന് ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു.

അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഗ്രൂ​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നു ക്രൊ​​​​​യേ​​​​​ഷ്യ സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. ക്രൊ​​​​​യേ​​​​​ഷ്യ 3-1ന് ​​​​​ഓ​​​​​സ്ട്രി​​​​​യ​​​​​യെ കീ​​​​​ഴ​​​​​ട​​​​​ക്കി. ലൂ​​​​​ക്ക മോ​​​​​ഡ്രി​​​​​ഡ് (6’), മാ​​​​​ർ​​​​​ക്കൊ ലി​​​​​വാ​​​​​ജ (69’), ഡി​​​​​യാ​​​​​ൻ ലൗ​​​​​റെ​​​​​ൻ (72’) എ​​​​​ന്നി​​​​​വ​​​​​രാ​​ണു ക്രൊ​​​​​യേ​​​​​ഷ്യ​​​​​ക്കാ​​​​​യി ഗോ​​​​​ൾ അ​​ടി​​ച്ച​​​​​ത്.


നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് - 1, ബെ​​​​​ൽ​​​​​ജി​​​​​യം - 0

ഗൂ​​​​​പ്പ് നാ​​​​​ലി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബെ​​​​​ൽ​​​​​ജി​​​​​യ​​​​​ത്തെ കീ​​​​​ഴ​​​​​ട​​​​​ക്കി നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സ് സെ​​​​​മി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. വി​​​​​ർ​​​​​ജി​​​​​ൽ വാ​​​​​ൻ ഡി​​​​​ക് (73’) ആ​​​​​യി​​​​​രു​​​​​ന്നു നെ​​​​​ത​​​​​ർ​​​​​ല​​​​​ൻ​​​​​ഡ്സി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പോ​​​​​ള​​​​​ണ്ട് 1-0ന് ​​​​​വെ​​​​​യ്ൽ​​​​​സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.