ബി​​​​​സി​​​​​സി​​​​​ഐ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്
ബി​​​​​സി​​​​​സി​​​​​ഐ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്
Monday, September 26, 2022 11:47 PM IST
മും​​​​​ബൈ: ബി​​​​​സി​​​​​സി​​​​​ഐ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഒ​​​​​ക്ടോ​​​​​ബ​​​​​ർ 18ന് ​​​​​മും​​​​​ബൈ​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. ബി​​​​​സി​​​​​സി​​​​​ഐ വാ​​​​​ർ​​​​​ഷി​​​​​ക യോ​​​​​ഗ​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ്, സെ​​​​​ക്ര​​​​​ട്ട​​​​​റി, ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി, ട്ര​​​​​ഷ​​​​​റ​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ എ​​​​​ട്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്കാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കു​​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.