ല​​​​​ണ്ട​​​​​നി​​​​​ൽ മോ​​​​​ഷ​​​​​ണം!
ല​​​​​ണ്ട​​​​​നി​​​​​ൽ  മോ​​​​​ഷ​​​​​ണം!
Monday, September 26, 2022 11:47 PM IST
ല​​​​​ണ്ട​​​​​ൻ: ഇ​​​​​ന്ത്യ​​​​​ൻ വ​​​​​നി​​​​​താ ക്രി​​​​​ക്ക​​​​​റ്റ് താ​​​​​രം താ​​​​​നി​​​​​യ ഭാ​​​​​ട്യ​​​​​യു​​​​​ടെ ബാ​​​​​ഗ് മോ​​​​​ഷ​​​​​ണം പോ​​​​​യി. ഇ​​​​​ക്കാ​​​​​ര്യം താ​​​​​രം സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. പ​​​​​ണം, കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, വാ​​​​​ച്ച്, ആ​​​​​ഭ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ എ​​​​​ല്ലാം അ​​​​​ട​​​​​ങ്ങി​​​​​യ ബാ​​​​​ഗാ​​​​​ണു മോ​​​​​ഷ​​​​​ണം പോ​​​​​യ​​​​​ത്. ല​​​​​ണ്ട​​​​​നി​​​​​ലെ മാ​​​​​രി​​യ​​റ്റ് ഹോ​​​​​ട്ട​​​​​ലി​​​​​ലെ റൂ​​​​​മി​​​​​ൽ​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു മോ​​​​​ഷ​​​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.