പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​റ്റ്...
പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ കാ​​​​​റ്റ്...
Monday, September 26, 2022 12:43 AM IST
കോ​​​​​യ​​​​​ന്പ​​​​​ത്തൂ​​​​​ർ: ദു​​​​​ലീ​​​​​പ് ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റ് കി​​​​​രീ​​​​​ടം വെ​​​​​സ്റ്റ് സോ​​​​​ണി​​​​​ന്. ഫൈ​​​​​ന​​​​​ലി​​​​​ൽ സൗ​​​​​ത്ത് സോ​​​​​ണി​​​​​നെ 294 റ​​​​​ണ്‍​സി​​​​​നു ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണ് അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ ന​​​​​യി​​​​​ച്ച വെ​​​​​സ്റ്റ് സോ​​​​​ണ്‍ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്. ആ​​​​​ദ്യ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ലീ​​​​​ഡ് വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ ജ​​​​​യം എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം.

സ്കോ​​​​​ർ: വെ​​​​​സ്റ്റ് സോ​​​​​ണ്‍ 270, 585/4 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്. സൗ​​​​​ത്ത് സോ​​​​​ണ്‍ 327, 234.

ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 265 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ വെ​​​​​സ്റ്റ് സോ​​​​​ണ്‍ യു​​​​​വ ഓ​​​​​പ്പ​​​​​ണ​​​​​ർ യ​​​​​ശ്വ​​​​​സി ജ​​​​​യ്സ്വാ​​​​​ൾ ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ഫ​​​​​സ്റ്റ് ക്ലാ​​​​​സ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ അ​​​​​തി​​​​​വേ​​​​​ഗം 1000 റ​​​​​ണ്‍​സ് എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലും ജ​​​​​യ്സ്വാ​​​​​ൾ എ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. വെ​​​​​സ്റ്റ് സോ​​​​​ണി​​​​​ന്‍റെ ജ​​​​​യ​​​​​ദേ​​​​​വ് ഉ​​​​​ന​​​​​ദ്ക​​​​ഡ് ആ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​സീ​​​​​രീ​​​​​സ്.

ദു​​​​​ലീ​​​​​പ് ട്രോ​​​​​ഫി​​​​​യി​​​​​ൽ വെ​​​​​സ്റ്റ് സോ​​​​​ണി​​​​​ന്‍റെ 19-ാം കി​​​​​രീ​​​​​ട​​​​​മാ​​​​​ണി​​ത്. ഇ​​​​​തോ​​​​​ടെ കി​​​​​രീ​​​​​ട നേ​​​​​ട്ട​​​​​ത്തി​​​​​ൽ നോ​​​​​ർ​​​​​ത്ത് സോ​​​​​ണി​​​​​നെ (18) പി​​​​​ന്ത​​​​​ള്ളി വെ​​​​​സ്റ്റ് സോ​​​​​ണ്‍ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.