ഡോ​​ണ്‍ ബോ​​സ്കോ, സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ജ​​യി​​ച്ചു
Saturday, September 24, 2022 11:42 PM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: 37-ാമ​​ത് ഡോ​​ണ്‍ ബോ​​സ്കോ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ളി​​നെ 41-53ന് ​​ഡോ​​ണ്‍ ബോ​​സ്കോ തോ​​ൽ​​പ്പി​​ച്ചു.

വാ​​ഴ​​ക്കു​​ളം കാ​​ർ​​മ​​ൽ, കൊ​​ര​​ട്ടി ലി​​റ്റി​​ൽ ഫ്ള​​വ​​ർ, കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ൽ ഹി​​ൽ​​സ് തു​​ട​​ങ്ങി​​യ ടീ​​മു​​ക​​ളും ജ​​യം നേ​​ടി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തേ​​വ​​ര എ​​സ്എ​​ച്ച്, കോ​​ഴി​​ക്കോ​​ട് സെ​​ന്‍റ് മൈ​​ക്കി​​ൾ​​സ്, കൊ​​ല്ലം എ​​സ്എ​​ൻ ട്ര​​സ്റ്റ്, കോ​​ട്ട​​യം മൗ​​ണ്ട് കാ​​ർ​​മ​​ൽ ടീ​​മു​​ക​​ൾ ജ​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.