ദക്ഷിണാഫ്രിക്ക നാളെ എത്തും
ദക്ഷിണാഫ്രിക്ക നാളെ എത്തും
Saturday, September 24, 2022 12:49 AM IST
തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ഇ​​​​​​ന്ത്യ- ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക ട്വ​​​ന്‍റി-20 ​​​മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നു​​​​​​ള്ള ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ സം​​​​​​ഘം നാ​​​​​​ളെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ​​​​​​ത്തും. കാ​​​​​​ര്യ​​​​​​വ​​​​​​ട്ടം സ്പോ​​​​​​ർ​​​​​​ട്സ് ഹ​​​​​​ബ്ബി​​​​​​ൽ ഈ ​​​​​​മാ​​​​​​സം 28നാ​​​​​​ണ് മ​​​​​​ത്സ​​​​​​രം. നാ​​​​​​ളെ പു​​​​​​ല​​​​​​ർ​​​​​​ച്ചെ 3.10ന് ​​​​​​അ​​​​​​ബു​​​​​​ദാ​​​​​​ബി​​​​​​യി​​​​​​ല്‍നി​​​​​​ന്നാ​​​​​​ണ് ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ടീം ​​​​​​തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ​​​​​​ത്തു​​​​​​ന്ന​​​​​​ത്. നാ​​​​​​ളെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചി​​​​​​ന് സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ത്തി​​​​​​ലെ​​​​​​ത്തി പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ട​​​​​​ത്തും. 26, 27 തീ​​​​​​യ​​​​​​തി​​​​​​ക​​​​​​ളി​​​​​​ലും ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ ടീം ​​​​​​നെ​​​​​​റ്റ് പ്രാ​​​​​​ക്ടീ​​​​​​സ് ന​​​​​​ട​​​​​​ത്തും.


ഇ​​​​​​ന്ത്യ​​​​​​ൻ ടീം 26​​​​​​ന് വൈ​​​​​​കു​​​​​​ന്നേ​​​​​​രം 4.30ന് തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്തെ​​​​​​ത്തും. 27ന് ​​​​​​വൈ​​​​​​കു​​​​​​ന്നേ​​​​​​രം അ​​​​​​ഞ്ചു മു​​​​​​ത​​​​​​ല്‍ എ​​​​​​ട്ടു​​​​​​വ​​​​​​രെ ടീം ​​​​​​പ​​​​​​രി​​​​​​ശീ​​​​​​ലനം ന​​​​​​ട​​​​​​ത്തും.

മു​ന്‍ കേ​ര​ള ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​യ കെ.​എ​ന്‍. അ​ന​ന്ത​പ​ത്മ​നാ​ഭ​നും മ​ല​യാ​ളി വേ​രു​ക​ളു​ള്ള നി​തി​ന്‍ മേ​നോ​നു​മാ​ണ് കാ​ര്യ​വ​ട്ടം ട്വ​ന്‍റി- 20 മ​ത്സ​രം നി​യ​ന്ത്രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.