ഫെഡെക്‌സ്, ഗെ​​​യിം ഓ​​​വ​​​ർ
ഫെഡെക്‌സ്, ഗെ​​​യിം ഓ​​​വ​​​ർ
Thursday, September 22, 2022 10:53 PM IST
ല​​​ണ്ട​​​ൻ: ടെ​​​ന്നീ​​​സ് ഇ​​​തി​​​ഹാ​​​സം റോ​​​ജ​​​ർ ഫെ​​​ഡ​​​റ​​​റു​​​ടെ അ​​​വ​​​സാ​​​ന മ​​​ത്സ​​​രം ഇ​​​ന്ന്. ലേ​​​വ​​​ർ ക​​​പ്പ് ഡ​​​ബി​​​ൾ​​​സി​​​ൽ റാ​​​ഫേ​​​ൽ ന​​​ദാ​​​ലി​​​നൊ​​​പ്പ​​​മാ​​​കും ഫെ​​​ഡ​​​റ​​​ർ ഇ​​​റ​​​ങ്ങു​​​ക. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫി​​​ക്സ്ച​​​ർ സം​​​ഘാ​​​ട​​​ക​​​ർ പു​​​റ​​​ത്തു​​​വി​​​ട്ടു.

20 ത​​​വ​​​ണ ഗ്രാ​​​ൻ​​​സ്ലാം ചാ​​​ന്പ്യ​​​നാ​​​യ ഫെ​​​ഡ​​​റ​​​ർ ലേ​​​വ​​​ർ ക​​​പ്പ് സിം​​​ഗി​​​ൾ​​​സി​​​ൽ ക​​​ളി​​​ക്കി​​​ല്ലെ​​​ന്നു നേ​​​രത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വിം​​​ബി​​​ൾ​​​ഡ​​​ണ്‍ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ഹ്യൂ​​​ബ​​​ർ​​​ട്ട് ഹ​​​ർ​​​കാ​​​ച്ചി​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​ശേ​​​ഷം ഫെ​​​ഡ​​​റ​​​ർ കോ​​​ർ​​​ട്ടി​​​ലി​​​റ​​​ങ്ങി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.