ഇ​​​ത് വ​​​യ​​​സ​​​ൻ ടീം: ശാ​​​സ്ത്രി
ഇ​​​ത് വ​​​യ​​​സ​​​ൻ ടീം: ശാ​​​സ്ത്രി
Wednesday, September 21, 2022 11:28 PM IST
മും​​​ബൈ: ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രാ​​​യ ആ​​​ദ്യ ട്വ​​​ന്‍റി20​​​യി​​​ലെ തോ​​​ൽ​​​വി​​​ക്കു പി​​​ന്നാ​​​ലെ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി മു​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​ൻ ര​​​വി ശാ​​​സ്ത്രി. ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ യു​​​വാ​​​ക്ക​​​ളി​​​ല്ലെ​​​ന്നും ഫീ​​​ൽ​​​ഡിം​​​ഗ് വ​​​ള​​​രെ മോ​​​ശ​​​മാ​​​ണെ​​​ന്നും ര​​​വി ശാ​​​സ്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

മു​​​ന്പ് യു​​​വ​​​ത്വ​​​വും അ​​​നു​​​ഭ​​​വ​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​നെ ന​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ ടീ​​​മി​​​ൽ യു​​​വ​​​ത്വ​​​മി​​​ല്ല. ഫീ​​​ൽ​​​ഡിം​​​ഗി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ലോ​​​ക​​​ത്തെ മി​​​ക​​​ച്ച ടീ​​​മു​​​ക​​​ളു​​​മാ​​​യി ഒ​​​ത്തു​​​പോ​​​കാ​​​ൻ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​യി​​​ല്ല. വ​​​ലി​​​യ ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ അ​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​കു​​​മെ​​​ന്നും ര​​​വി ശാ​​​സ്ത്രി പ​​​റ​​​ഞ്ഞു.


ഫീ​​​ൽ​​​ഡിം​​​ഗ് മി​​​ക​​​വു​​​ള്ള ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ ക​​​ളി​​​ക്കാ​​​ത്ത​​​ത് വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യാ​​​ണെ​​​ന്നും ലോ​​​ക​​​ക​​​പ്പി​​​ൽ വ​​​ലി​​​യ ടീ​​​മു​​​ക​​​ളെ തോ​​​ൽ​​​പ്പി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഫീ​​​ൽ​​​ഡിം​​​ഗി​​​ൽ മാ​​​റ്റം അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.