യൂ​​​റോ: റ​​​ഷ്യ​​​ക്ക് വി​​​ല​​​ക്ക്
യൂ​​​റോ: റ​​​ഷ്യ​​​ക്ക് വി​​​ല​​​ക്ക്
Wednesday, September 21, 2022 11:28 PM IST
സൂ​​​റി​​​ച്ച്: 2024 യൂ​​​റോ ക​​​പ്പ് ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ റ​​​ഷ്യ​​​യ്ക്ക് യു​​​വേ​​​ഫ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി. യുക്രെയ്‌​​​ൻ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു വി​​​ല​​​ക്ക്. റ​​​ഷ്യ​​​ൻ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നും ക്ല​​​ബ്ബു​​​ക​​​ൾ​​​ക്കും അ​​​ന്താ​​​രാ​​​ഷ്ട്ര മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഈ ​​​വ​​​ർ​​​ഷ​​​മാ​​​ദ്യം ത​​​ന്നെ യു​​​വേ​​​ഫ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.