സെ​ന്‍റ് ആ​ൻ​സ് ജേ​താ​ക്ക​ൾ
Tuesday, September 20, 2022 11:50 PM IST
പ​​​യ്യാ​​​വൂ​​​ർ: ഐ​​​സി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ത​​​ല ഖോഖോ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ അ​​​ണ്ട​​​ർ17, അ​​​ണ്ട​​​ർ 19 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​യ്യാ​​​വൂ​​​ർ സെ​​​ന്‍റ് ആ​​​ൻ​​​സ് സ്കൂ​​​ൾ ജേ​​​താ​​​ക്ക​​​ളാ​​​യി. അ​​​ണ്ട​​​ർ 17 വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഓ​​​ക്സി​​​ലി​​​യം തൃ​​​ശൂ​​​രും അ​​​ണ്ട​​​ർ 14 വി​​​ഭാ​​​ഗ​​​ത്തി​​​ൽ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് കോ​​​ഴി​​​ക്കോ​​​ടും ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.