ദേ​​​ശീ​​​യ ബ്ലൈ​​​ന്‍​ഡ് ഫു​​​ട്‌​​​ബോ​​​ള്‍: കേരളം രണ്ടാമത്‌
Tuesday, September 20, 2022 11:50 PM IST
ചെ​​​​​​ന്നൈ​​​​​​: ദേ​​​​​​ശീ​​​​​​യ ബ്ലൈ​​​​​​ന്‍​ഡ് ഫു​​​​​​ട്‌​​​​​​ബോ​​​​​​ള്‍ ചാ​​​​​​മ്പ്യ​​​​​​ന്‍​ഷി​​​​​​പ്പി​​​​​​ല്‍ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​നു ര​​​​​​ണ്ടാം സ്ഥാ​​​​​​നം. ഫൈ​​​ന​​​ലി​​​ല്‍ മേ​​​​​​ഘാ​​​​​ല​​​​​യ​​​​​യോ​​​ടാ​​​ണു തോ​​​റ്റ​​​ത്. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന്‍റെ അ​​​​​​നു​​​​​​ഗ്ര​​​​​​ഹ മി​​​​​​ക​​​​​​ച്ച ഗോ​​​​​​ള്‍ കീ​​​​​​പ്പ​​​​​​റും സാ​​​​​​മൂ​​​​​​വ​​​​​​ല്‍ മി​​​​​​ക​​​​​​ച്ച ക​​​​​​ളി​​​​​​ക്കാ​​​​​​ര​​​​​​നു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.